വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി

വാഗമണ്ണിൽ പണം വെച്ച് ചീട്ടു കളിച്ച 20 പേർ അറസ്റ്റിൽ. വാഗമൺ കോലാഹലമേട് ഭാഗത്തുള്ള ഹോം സ്റ്റേ കെട്ടിടത്തിൻ്റെ മുറിയിൽ രാത്രി 11.00 മണിക്ക് ആണ് സംഭവം.

വിനോദത്തിനല്ലാതെ പണം വച്ച് ചീട്ടു കളിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചീട്ടു കളിക്ക് പന്തയം വക്കാൻ ഉപയോഗിച്ച 4,04320 രൂപയും, മറ്റുമുതലുകളും കണ്ടുകെട്ടി.

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക്

ഇടുക്കി ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി കെ ഐ പി എസ് -ന്റെ സ്പെഷ്യൽ സ്ക്വാഡ് നൽകിയ വിവരത്തെ തുടർന്ന് പീരുമേട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വിശാൽ ജോൺസൺ-ന്റെ നിർദ്ദേശപ്രകാരം ആണ് അറസ്റ്റ്.

വാഗമൺ പോലീസ് ഇൻസ്പെക്ടർ ക്ലീറ്റസ് കെ ജോസഫിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സജി പി സി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മുരുകേശൻ എം ജി, സീനിയർ സിവിൽ പോലീസ് ഓഫീസർ അൻസാർ, സിവിൽ പോലീസ് ഓഫീസർമാരായ മഹേന്ദ്രൻ, കൃതി എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

അറസ്റ്റിലായവർ:

ഈരാറ്റുപേട്ട സ്വദേശികളായ കരോട്ടുപറമ്പിൽ ഷമീർ കെ ഇ (41), കല്ലോലിയിൽ വീട്ടിൽ അനീഷ്‌ (49)

വൈക്കം ലിജി ഭവൻ ലിനോ ചെറിയാൻ (38), കൊല്ലമ്പറമ്പിൽ ഷാഹിർ (43)

മണ്ണാറത്ത് വീട്ടിൽ എം എസ് ഷെഫീഖ് (37)

കരിമണ്ണും കുന്നേൽ ഫൈസൽ (42)

കരുവാൻപറമ്പിൽ റഷീദ് (40)

പള്ളിപ്പറമ്പിൽ ഷബീർ (39)

മുഴുക്കോലിൽ സിനാജ് (35)

വലിയവീട്ടിൽ വി പി മുജീബ് (52)

പൊന്നേത്തു പറമ്പിൽ ഷിഹാബുദീൻ (48)

കൊല്ലം പറമ്പിൽ ഹബീസ് (67)

കൂത്താട്ടുകുളം തെക്കും കാട്ടിൽ ലാജ് (42)

പൂഞ്ഞാർ അറയത്തിനാൽ വീട്ടിൽ മുഹമ്മദ്‌ ഷാൻ (33)

എരുമേലി തടത്തേൽ വീട്ടിൽ സുബിമോൻ (44)

എറണാകുളം സ്വദേശികളായ ഇളംകുളം വേരാനിപ്പറമ്പിൽ സജീവൻ (42)

വെളിയനാട് കിഴക്കേതുക്കാട്ടിൽ വർഗീസ് (60)

പിറവം പുത്തൻപുരയിൽ ബിജു (50)

പിറവം കനകഞ്ചേരിൽ എൽദോ (40)

ചെറായി അല്ലപ്പറമ്പിൽ ജീവരാജ് (44)

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ കളക്ടർ സഞ്ജീവ് ശ്രീവാസ്തവ ഒരു വിദ്യാർഥിയെ പൊതു പരീക്ഷാ കേന്ദ്രത്തിൽ മർദിച്ചെന്ന ആരോപണം വലിയ വിവാദമായി മാറിയിരിക്കുകയാണ്.

പരീക്ഷാ ഹാളിൽ കൂട്ടകോപ്പിയടി നടന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് ദീൻദയാൽ ഡാൻറോലിയ കോളേജിൽ എത്തിയ കളക്ടർ, റോഹിത് റാത്തോർ എന്ന വിദ്യാർഥിയുടെ കരണത്തടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി...Read More:

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന് കണ്ടെത്തി. ഒരാഴ്ചയായി കാണാതായ ആത്മറാം സനാതൻ ധർമ കോളജിലെ ബി.എ. വിദ്യാർത്ഥിനിയായ 19 കാരിയായ സ്നേഹ ദേബ്നാഥിന്റെ മൃതദേഹമാണ് ഡൽഹിയിലെ ഗീതാ കോളനി ഫ്ലൈഓവറിന് സമീപം കണ്ടെത്തിയത്.

ത്രിപുര സ്വദേശിനിയായ സ്നേഹ, ഉന്നത പഠനത്തിനായി ഡൽഹിയിലേക്കായിരുന്നു എത്തിയതെന്ന് പൊലീസ് പറഞ്ഞു. ജൂലൈ 7-നാണ് സ്നേഹയെ അവസാനമായി…Read More:



spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റർ രാജു...

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ്

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ് തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ മാത്രമേ...

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി ന്യൂഡൽഹി: ​ഗോവയിൽ പുതിയ ഗവർണറെ നിയമിച്ച്...

ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ അനുമതി

ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ അനുമതി ഇടുക്കി ജില്ലയില്‍ സുരക്ഷാഭീഷണിയെ തുടര്‍ന്ന് ഈ...

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത്

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത് തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക്...

Related Articles

Popular Categories

spot_imgspot_img