അരങ്ങേറ്റം ഗംഭീരമാക്കി ഹാരി

ബെര്‍ലിന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വിട്ട് ജര്‍മ്മനിയിലേക്ക് പറന്ന ഹാരി കെയ്ന്‍ തന്റെ അരങ്ങേറ്റം ഗംഭീരമാക്കി. ബുന്ദസ് ലീഗിലെ തന്റെ ആദ്യ മത്സരത്തില്‍ തന്നെ ബയേണിനായി ഹാരി ഗോള്‍ നേടി. മത്സരത്തില്‍ വെര്‍ഡന്‍ ബ്രെമനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്താണ് ബയേണ്‍ ജയം ആഘോഷിച്ചത്.

മത്സരത്തിന്റെ നാലാം മിനിറ്റില്‍ ലീറോയ് സാനെയാണ് ബയേണിന്റെ ?ഗോള്‍ വേട്ടയ്ക്ക് തുടക്കം കുറിച്ചത്. ആദ്യ പകുതിയില്‍ ഒരു ഗോള്‍ മാത്രമായിരുന്നു ബയേണിന്റെ ലീഡ്. രണ്ടാം പകുതിയിലാണ് ബയേണ്‍ മൂന്ന് ഗോള്‍ കൂടി സ്‌കോര്‍ ചെയ്തത്. 74-ാം മിനിറ്റിലായിരുന്നു ഹാരി കെയ്‌നിന്റെ ഗോള്‍. 90-ാം മിനിറ്റില്‍ സാനെ വഴി ബയേണ്‍ വീണ്ടും ലീഡ് ഉയര്‍ത്തി.

ഗോള്‍ വേട്ട പൂര്‍ത്തിയാക്കിയത്. യുവതാരം മത്യാസ് ടെല്‍ ആയിരുന്നു ഇത്തവണ വലകുലുക്കിയത്. തകര്‍പ്പന്‍ ജയം നേടിയെങ്കിലും മത്സരം കടുപ്പമായിരുന്നതായി ഹാരി കെയ്ന്‍ പ്രതികരിച്ചു. ഡിഎഫ്എല്‍ സൂപ്പര്‍ കപ്പ് ഫൈനലില്‍ ആര്‍ബി ലെയ്പ്സിഗിനോട് തോറ്റ ശേഷമാണ് ബയേണ്‍ ബുന്ദസ് ലീഗയ്ക്ക് എത്തിയത്. ആദ്യ മത്സരം ജയിക്കാനായത് ബയേണിന് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.

 

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

അമ്മയുടെയും മക്കളുടെയും ആത്മഹത്യ; ഭർത്താവ് നോബിയുടെ ജാമ്യാപേക്ഷ തള്ളി

കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും പെൺമക്കളും ജീവനൊടുക്കിയ കേസിൽ പ്രതി നോബി ലൂക്കോസിന്റെ...

300 രൂപ ധനസഹായം മുടങ്ങിയിട്ട് നാല് മാസം; വയനാട് ദുരന്തബാധിതർ സാമ്പത്തിക പ്രതിസന്ധിയിൽ

വയനാട്: വയനാട്മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് പ്രഖ്യാപിച്ചിരുന്ന 300 രൂപ ധനസഹായം...

തർക്കത്തിന് പിന്നാലെ ഭാര്യയെ തലക്കടിച്ചു കൊന്നു; മൃതദേഹത്തിനരികെ ഭർത്താവ്

കൊച്ചി: വീട്ടിലുണ്ടായ തർക്കത്തെ തുടർന്ന് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു. കുട്ടമ്പുഴ മാമലകണ്ടത്ത്...

കോതമം​ഗലത്തെ ഈ ഏജൻസിയുടെ തട്ടിപ്പിൽ വീഴല്ലെ…അയർലണ്ടിലേക്ക് അങ്ങനൊരു വിസയില്ല; കൊടുത്താൽ കാശുപോക്കാ

കൊച്ചി: അയർലണ്ടിലേക്ക് പറക്കാമെന്ന് വാ​ഗ്ദാനം നൽകി പണം തട്ടാൻ ​ഗൂഡനീക്കം. ഇല്ലാത്ത...

ഇപ്പോൾ സെൽഫികളുടെ കാലമല്ലെ… മുഖ്യമന്ത്രിക്കൊപ്പവും ​ഗവർണർക്കൊപ്പവും സെൽഫി എടുത്ത് ശശി തരൂർ; അടുത്ത വിവാദം

ന്യൂഡൽഹി: കേരളത്തിലെ വ്യവസായ മേഖലയെ പുകഴ്ത്തി ലേഖനം എഴുതിയ വിവാദങ്ങൾ എരിഞ്ഞടങ്ങുന്നതിന്...

കുടുംബ പ്രശ്നം വില്ലനായി; മകൻ്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു

കോഴിക്കോട്: മകൻ്റെ മർദനമേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അച്ഛൻ മരിച്ചു. കോഴിക്കോട് കുണ്ടായിത്തോട്...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!