‘പണം വാങ്ങിയെടുക്കാന്‍ കോണ്‍ഗ്രസ് എംപിമാര്‍ സഹകരിക്കുന്നില്ല’

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഓണക്കാലത്ത് സര്‍ക്കാര്‍ എല്ലാ മേഖലയ്ക്കും ചെയ്യാവുന്നത് ചെയ്തതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. 19,000 കോടി രൂപയാണ് ഓണച്ചെലവുകള്‍ക്കായി വേണ്ടിവരുന്നത്. സാമൂഹിക ക്ഷേമപെന്‍ഷന്‍ നേരത്തെ വിതരണം ചെയ്തു. 13 ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആനുകൂല്യങ്ങളും വിതരണം ചെയ്തു.

25 കോടിരൂപ ലോട്ടറി മേഖലയില്‍ ബോണസായി നല്‍കി. കെഎസ്ആര്‍ടിസിക്ക് 70 കോടിരൂപ കൊടുക്കാന്‍ തീരുമാനിച്ചു. പാചകത്തൊഴിലാളികള്‍ക്ക് 50 കോടിരൂപ നല്‍കി. കണ്‍സ്യൂമര്‍ഫെഡിന് ഓണവിപണിക്കുള്ള ആദ്യഘട്ട പണം കൊടുത്തു. സിവില്‍സപ്ലൈസ് കോര്‍പറേഷനും പണം അനുവദിച്ചു.

കേന്ദ്രം നല്‍കേണ്ട തുകയില്‍ വലിയ വെട്ടിക്കുറവ് വന്നതായി ധനമന്ത്രി പറഞ്ഞു. കേന്ദ്രത്തില്‍നിന്ന് കിട്ടേണ്ട പണം വാങ്ങിയെടുക്കാന്‍ കോണ്‍ഗ്രസ് എംപിമാര്‍ സഹകരിക്കുന്നില്ല. കേരളത്തിലെ ജനങ്ങളോട് അവര്‍ വഞ്ചനയാണ് കാണിക്കുന്നത്. കേന്ദ്രമന്ത്രിമാരെ കാണാന്‍ വരാമെന്ന് പറഞ്ഞെങ്കിലും കോണ്‍ഗ്രസ് എംപിമാര്‍ സഹകരിച്ചില്ല. ഭാവിതലമുറയെ സംരക്ഷിക്കാനുള്ള പണം കേരളത്തിനു ലഭിക്കുന്നില്ല. പൊതുജനങ്ങള്‍ക്ക് കേരളം കൊടുക്കുന്ന ആനുകൂല്യം നിര്‍ത്തണമെന്നാണോ കേന്ദ്രം പറയുന്നതെന്നും ധനമന്ത്രി ചോദിച്ചു.

 

spot_imgspot_img
spot_imgspot_img

Latest news

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

Other news

യുകെയിൽ അന്തരിച്ച സണ്ണി അഗസ്റ്റിനു വിട നൽകാനൊരുങ്ങി യുകെ മലയാളി സമൂഹം; പൊതുദർശന ക്രമീകരണങ്ങൾ ഇങ്ങനെ:

ലണ്ടന്‍ ബക്കന്റിയില്‍ അസുഖം ബാധിച്ച് ചികിത്സയിലായിരിക്കെ അന്തരിച്ച സണ്ണി അഗസ്റ്റിന്‍ (59)...

മുണ്ടുടുത്ത് വരും, വില കൂടിയ മദ്യകുപ്പികൾ മുണ്ടിനുളളിലാക്കും; സ്ഥിരമായി മദ്യം മോഷ്ടിച്ചിരുന്ന യുവാവ് പിടിയിൽ

തൃശൂര്‍: ചാലക്കുടിയിലെ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റില്‍നിന്നും സ്ഥിരമായി മദ്യം മോഷ്ടിച്ചിരുന്ന യുവാവിന്നെ...

യുകെയിൽ പോലീസ് വാഹനവും കാറുമായി കൂട്ടിയിടിച്ച് വൻ അപകടം; മൂന്നുപേർ ഗുരുതരാവസ്ഥയിൽ: ഗതാഗത നിയന്ത്രണം

യുകെയിൽ പോലീസ് വാഹനവും മറ്റൊരു കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പോലീസ്...

‘പാമ്പുകള്‍ക്ക് മാളമുണ്ട് , പറവകള്‍ക്കാകാശമുണ്ട്…’ അവധി നല്‍കാത്തതിന്റെ പേരിൽ വാട്സാപ്പ് ഗ്രൂപ്പിൽ നാടകഗാനം; പിന്നീട് നടന്നത്…..

കോഴിക്കോട്: അവധി നല്‍കാത്തതിന്റെ പേരിൽ പോലീസ് സ്റ്റേഷനിലെ വാട്സാപ്പ് ഗ്രൂപ്പില്‍ 'പാമ്പുകള്‍ക്ക്...

ഒന്നാം പിണറായി സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ പദ്ധതി പുനരാരംഭിക്കുമോ?

തൃശൂര്‍: ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന നാളുകളില്‍ വിവാദമായ തൃശൂർ വടക്കാഞ്ചേരിയിലെ...

ആവശ്യമുള്ള ബുക്കുകളുടെ പേരുകൾ ക്ലിക്ക്‌ ചെയ്താൽ മതി..എടിഎം പോലൊരു പുസ്തകക്കട

തിരുവനന്തപുരം: കേരളത്തിലെ ആദ്യ ബുക്ക്‌ വെൻഡിങ് മെഷീൻ കൈരളി തിയറ്ററിൽ. ബുക്ക്‌...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!