web analytics

ആനയും പുലിയും കടുവയും മൂലം ഭയന്ന് വിറച്ച് കഴിയുന്ന ഒരു ജനത…..

ഇടുക്കി വണ്ടിപ്പെരിയാർ തങ്കമലയിൽ കാട്ടാന വീട് തകർത്തു. തങ്കമല പുതുവൽ ഉദയകുമാറിൻ്റെ വീടാണ് തകർത്തത്. രാവിലെ പ്രദേശത്ത് വന്ന തൊഴിലാളികളാണ് വീട് തകർത്ത വിവരം ആദ്യം അറിഞ്ഞത്. തുടർന്ന് കുമളി വനം വകുപ്പിനെ വിവരം അറിയിച്ചു.

ഇവർ പ്രദേശത്ത് പരിശോധന നടത്തി. വന്യമൃഗങ്ങളുടെ ആക്രമണം കാരണം ഉദയകുമാർ ഇവിടെനിന്ന് താമസം മാറിയിരുന്നു. പെരിയാർ കടുവ സങ്കേതത്തോട് ചേർന്ന് കിടക്കുന്ന വണ്ടിപ്പെരിയാർ, , തങ്കമല, ഗ്രാമ്പി വള്ളക്കടവ് മേഖലകളിൽ വന്യമൃഗ ശല്യം അതി രൂക്ഷമാണ്.

വണ്ടിപ്പെരിയാറിൽ തന്നെ അഞ്ചു വയസ് പ്രായമുളള പെൺകടുവയെ
ചത്ത നിലയിൽ കണ്ടെത്തി.കടുവയെ കണ്ട പ്രദേശ വാസികൾ ജീവനുള്ളതാണെന്നു കരുതി ഓടി സമീപത്തെ റോഡിൽ കയറി. പിന്നീട് ശബ്ദമുണ്ടാക്കിയിട്ടും കടുവ പോകാതെ വന്നു.

പിന്നീട് വനു വകുപ്പിനെ വിവരമറിയിച്ചു. എരുമേലി റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കടുവ ചത്തതാണെന്ന് സ്ഥിരീകരിച്ചു.പോസ്റ്റ്മോർട്ടത്തിനുശേഷമേ കാരണം വ്യക്തമാകൂ എന്നാൽ കഴിഞ്ഞയാഴ്‌ച പ്രദേശവാസികൾ മേഖലയിൽ കടുവയെ കണ്ടിരുന്നു.

മൂന്നാറിൽ വീട്ടുമുറ്റത്ത് കിടന്ന വളർത്തുനായയെ പുലി കടിച്ചുകൊന്നു. ദേവികുളം എസ്റ്റേറ്റ് മിഡിൽ ഡിവിഷനിലാണ് സംഭവം. ഓട്ടോ ഡ്രൈവറായ രവിയുടെ വളർത്തുനായയെയാണ് പുലി കൊന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി...

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

Other news

ലോക്കപ്പ് മർദ്ദനം: ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ

ലോക്കപ്പ് മർദ്ദനം: ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ കോഴിക്കോട്: ലോക്കപ്പ് മർദ്ദനക്കേസിൽ കോടതി ശിക്ഷിച്ച തൃശൂർ...

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി...

വടകര ഡിവൈഎസ്‌പി ഉമേഷിന് സസ്‌പെൻഷൻ

വടകര ഡിവൈഎസ്‌പി ഉമേഷിന് സസ്‌പെൻഷൻ തിരുവനന്തപുരം: അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പൊലീസ് കസ്റ്റഡിയിൽ...

‘ദൃശ്യം 3’ 350 കോടി പ്രീ–റിലീസ് ക്ലബിൽ

‘ദൃശ്യം 3’ 350 കോടി പ്രീ–റിലീസ് ക്ലബിൽ കൊച്ചി: ജീത്തു ജോസഫ്–മോഹൻലാൽ കൂട്ടുകെട്ടിലെ...

ആത്മീയ ചികിത്സയുടെ മറവിൽ കോടികളുടെ തട്ടിപ്പ്: 3 പേർ അറസ്റ്റിൽ

ആത്മീയ ചികിത്സയുടെ മറവിൽ കോടികളുടെ തട്ടിപ്പ്: 3 പേർ അറസ്റ്റിൽ  കുറ്റ്യാടി: ആത്മീയ...

Related Articles

Popular Categories

spot_imgspot_img