web analytics

കളഞ്ഞുകിട്ടിയ തോക്കുമായി കാട്ടിനുളളിൽ വേട്ടക്കു പോയ യുവാവിന് വെടിയേറ്റു

കൽപ്പറ്റ: വയനാട്ടിൽ കാട്ടിനുളളിൽ വേട്ടക്കു പോയ യുവാവിന് വെടിയേറ്റു. തൊണ്ടർനാട് പിറവൻഞ്ചേരിബിനു (32) നാണ് വേടിയേറ്റത്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11 മണിക്കാണ് സംഭവം. വെടിയേറ്റ യുവാവ് വിവരം പുറംലോകം അറിയായിരിക്കാൻ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി ചികിത്സ തേടി.

എന്നാൽ കമ്പി കൊണ്ട് പരിക്കേറ്റതാണ് എന്നാണ് ബിനു ആശുപത്രിയിൽ മൊഴി നൽകിയത്.

പിന്നീട് സ്കാനിംഗിൽ വെടിയുണ്ട കണ്ടെത്തിയ ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.

തൊണ്ടർനാട് എസ് എച്ച്ഒ അഷ്റഫ് എസ്സിൻ്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

ബിനുവും കൂട്ടുകാരും വേട്ടയ്ക്ക് പോയപ്പോൾ അബദ്ധത്തിൽ വെടികൊണ്ടതാണെന്നാണ് ഇവർ പറയുന്നത്.

ബിനുവിൻ്റെ കൈയ്യിൽ നിന്നും വേടിയുതിർത്ത് പരിക്കേറ്റു എന്നാണ് പോലീസിന് മൊഴി നൽകിയിരിക്കുന്നത്.

മുൻപ് കാട്ടിൽ തേൻ എടുക്കാൻ പോയപ്പോൾ കളഞ്ഞ് കിട്ടിയതാണ് തോക്ക് എന്നാണ് പോലീസിന് നൽകിയ മൊഴി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img