web analytics

ഭീകര വിരുദ്ധ സദസ്സ് 

തിരുവനന്തപുരം : കേരള ഡെമോക്രാറ്റിക് പാർട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരി വെളിച്ചം തെളിയിച്ച്ഭീകര വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു.

രാജ്യത്തെ നടുക്കിയ പെഹല്‍ഗാം ഭീകരാക്രമണം മനുഷ്യത്വവിരുദ്ധ പ്രവര്‍ത്തിയാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരായാലും അവര്‍ രാജ്യദ്രോഹികളും മനസാക്ഷിയില്ലാത്തവരുമാണെന്ന് സംസ്ഥാന വർക്കിങ് പ്രസിഡൻറ് 

കടകംപള്ളി സുകു ഭീകര വിരുദ്ധ സദസ്സ്

ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.

ജില്ലാ പ്രസിഡൻറ് ശരൺ ജെ നായർ അധ്യക്ഷത വഹിച്ച

യോഗത്തിൽ സംസ്ഥാന ട്രഷറർ പ്രദീപ് കരുണാകരപിള്ള, സംസ്ഥാന സെക്രട്ടറി പ്രകാശൻ,  വനിതാ വിഭാഗം സംസ്ഥാന പ്രസിഡൻറ്

അഡ്വക്കേറ്റ് സുജാ ലക്ഷ്മി, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ

ഗോപാലകൃഷ്ണൻ നായർ, സിയാദ് കരീം, പനവൂർ ഹസൻ, ജനറൽ സെക്രട്ടറിമാരായ ക്ലിൻറ് ആർ.പി,

ആറ്റിങ്ങൽ ശശി, സുനിൽ വെട്ടൂർ,  കോലി ചിറ രാജൻ, അരുൺ ചെറിയന്നൂര്,   പോങ്ങനാട് ഷാജി,ചിറ്റൂർ ഉമ്മർ,  റാഹില. ബീവി, സുമ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.

Kerala Democratic Party Thiruvananthapuram District Committee

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img