web analytics

ഷൈൻ ടോം ചാക്കോയുടെ രക്ഷപ്പെടൽ സിനിമ സൈറ്റലിൽ; മൂന്നാം നിലയിൽ നിന്നും രക്ഷപ്പെട്ടത് ഇങ്ങനെ

കൊച്ചി: എറണാകുളത്തെ സ്വകാര്യ ഹോട്ടലില്‍ നിന്നും നടന്‍ ഷൈന്‍ ടോം ചാക്കോ രക്ഷപ്പെട്ടത് അതിസാഹസികമായി.

പോലീസ് റെയ്ഡിനെത്തിയപ്പോൾ ഹോട്ടലിലെ മൂന്നാം നിലയിലുളള 314-ാം നമ്പര്‍ മുറിയിലായിരുന്നു നടന്‍ ഉണ്ടായിരുന്നത്.

ഹോട്ടലിൽ ലഹരി ഉപയോഗം നടക്കുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് സംഘം എത്തിയത്.

മുറിയില്‍ എത്തി ബെല്‍ അടിച്ചപ്പോള്‍ വാതില്‍ തുറന്ന നടന്‍ കണ്ടത് പോലീസിനെ കണ്ടപാടെയായിരുന്നു സാഹസികമായ രക്ഷപ്പെടല്‍.

മൂന്നാം നിലയിലെ മുറിയില്‍ നിന്നും ജനല്‍ വഴി രണ്ടാം നിലയിലെ ഷീറ്റിട്ട ഭാഗത്തേക്കാണ് ഷൈൻ ആദ്യം ചാടി.

അതോടെ ഇവിടത്തെ ഷീറ്റുകള്‍ ഇതോടെ പൊട്ടുകയും ചെയ്തു. ഇവിടെ നിന്നും ഒന്നാം നിലയിലെ സ്വിമ്മിങ് പൂളിലേക്ക് ചാടിയ ശേഷം കോണിപ്പടി വഴി ഇറങ്ങി പുറത്തേക്ക് ഓടിയത്.

നടന കൂടാതെ മൂന്നുപേരാണ് മുറിയില്‍ ഉണ്ടായിരുന്നത്. ഇവരില്‍ രണ്ടുപേരും ഷൈനിനൊപ്പം ഓടി രക്ഷപ്പെടുകയായിരുന്നു.

ഇതിൽ മൂന്നാമത്തെ ആളെ പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.

മുറിയില്‍ നടത്തിയ പരിശോധനയില്‍ ഒന്നും തന്നെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് ഇയാളെ പിന്നീട് വിട്ടയച്ചത്.

2015ലെ കൊക്കെയ്ൻ കേസിൽ നിന്ന് കഷ്ടിച്ച് തലയൂരിയതിന് പിന്നാലെയാണ് ഷൈൻ വീണ്ടും കൂടുതൽ കുരുക്കുകളിലേക്ക് എത്തിപ്പെടുന്നത്.

ലഹരി ഉപയോഗിച്ച നടൻ അപമര്യാദയായി പെരുമാറിയെന്ന് പേര് പരാമർശിക്കാതെ ആദ്യം പറഞ്ഞ നടി വിൻസി അലോഷ്യസ് പിന്നീട് ഷൈൻ ടോമിൻ്റെ പേര് വെളിപ്പെടുത്തുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Other news

പന്തളത്ത് വൻ സുരക്ഷാവീഴ്ച! തിരുവാഭരണത്തിലെ ‘കാണിപ്പൊന്ന്’ മോഷണം പോയി; നിമിഷങ്ങൾക്കകം ട്വിസ്റ്റ്

പത്തനംതിട്ട: പുണ്യമായ വിഷുപ്പുലരിയിൽ പന്തളം വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഭക്തരെ മുൾമുനയിൽ...

പാറയിടുക്കിൽ കുടുങ്ങി ആനക്കുട്ടി! അമ്മയ്ക്കായുള്ള കാത്തിരിപ്പ് വിഫലം, വനപാലകർ എത്തുമ്പോൾ കണ്ടത് ദയനീയ ദൃശ്യം

പാലക്കാട്: അട്ടപ്പാടി അബ്ബണ്ണൂരിലെ കൊടുംകാടിനുള്ളിൽ നിന്നും കേട്ടത് ഹൃദയം നുറുങ്ങുന്ന നിലവിളിയായിരുന്നു....

നെടുമങ്ങാട് വൻ കവർച്ച: ഊട്ടിയിൽ കറങ്ങാൻ പോയ കുടുംബം തിരിച്ചെത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

നെടുമങ്ങാട്: നെടുമങ്ങാട് ചുള്ളിമാനൂരിൽ വീടിന്റെ വാതിൽ കുത്തിത്തുറന്ന് വൻ കവർച്ച വീട്ടുകാർ...

ആലത്തൂരിൽ നൊമ്പരമായി പ്ലസ്ടു വിദ്യാർത്ഥിനിയുടെ മരണം; ഭർത്താവ് കുടുങ്ങിയത് നിർണ്ണായക മൊഴിയിൽ

പാലക്കാട്: വിവാഹം കഴിഞ്ഞ് ഒരു വർഷം തികയാൻ ദിവസങ്ങൾ ബാക്കി നിൽക്കെ,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

ചുട്ടുപൊള്ളി കേരളം; റെക്കോർഡുകൾ തകർത്ത് വൈദ്യുതി ഉപഭോഗം!

ചുട്ടുപൊള്ളി കേരളം; റെക്കോർഡുകൾ തകർത്ത് വൈദ്യുതി ഉപഭോഗം! സംസ്ഥാനത്ത് ചൂട് ശക്തമായതോടെ വൈദ്യുതി...

Related Articles

Popular Categories

spot_imgspot_img