News4media TOP NEWS
ഗുരുവായൂരമ്പല നടയിൽ നാളെ കല്യാണ മേളം; ബുക്ക് ചെയ്തത് 248 വിവാഹങ്ങള്‍ റഷ്യൻ കൂലിപട്ടാളത്തിലേക്ക് മനുഷ്യക്കടത്ത്; മൂന്ന് പേർ അറസ്റ്റിൽ ചിത്രീകരണത്തിനിടെ അപകടം; നടന്‍ അര്‍ജുന്‍ കപൂറിന് പരിക്ക് സെയ്ഫ് അലി ഖാനെ കുത്തിയ കേസ്; ഒരാൾ കൂടി പിടിയിൽ

26.11.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

26.11.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ
November 26, 2024
  1. ലോറി ഓടിച്ചത് മദ്യലഹരിയിലായിരുന്ന ലൈസൻസില്ലാത്ത ക്ലീനർ; തൃശൂരിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ രണ്ടു പേർ അറസ്റ്റിൽ
  2. പാലക്കാട്ടെ വോട്ടുകൾ എവിടെ പോയി? ബിജെപി നേതൃയോഗം ഇന്ന് കൊച്ചിയിൽ; ഉപതെരഞ്ഞെടുപ്പ് തോല്‍വികള്‍ വിലയിരുത്തും
  3. പന്തീരാങ്കാവ് ഗാർഹികപീഡനക്കേസിലെ പരാതിക്കാരിയായ യുവതിയെ മർദ്ദിച്ച് അവശയാക്കി; വീട്ടിൽ വെച്ചും ആംബുലൻസിൽ വെച്ചും മർദ്ദിച്ചു, രാഹുൽ പൊലീസ് കസ്റ്റഡിയിൽ
  4. അമിതവേഗത്തിലെത്തിയ ട്രാഫിക് എസിപിയുടെ വാഹനമിടിച്ച് ഗുരുതര പരിക്ക്; ചികിത്സയിലായിരുന്ന 78 കാരൻ മരിച്ചു
  5. വയനാട്ടിൽ ആദിവാസികളുടെ കുടിലുകൾ പൊളിച്ച സംഭവം; സെക്ഷൻ ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ
  6. ചന്ദ്രബാബു നായിഡുവിനെ അപകീർത്തിപ്പെടുത്തൽ; രാംഗോപാൽ വർമ ഒളിവിൽ, ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്
  7. അങ്കണവാടിയില്‍ വീണ് മൂന്ന് വയസുകാരിക്ക് ഗുരുതര പരിക്കേറ്റ സംഭവം; ടീച്ചര്‍ക്കും ഹെല്‍പ്പര്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്
  8. ‘ആത്മകഥ വിവാദത്തിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചന; പാര്‍ട്ടിക്ക് അകത്തും പുറത്തും ദുര്‍ബലപ്പെടുത്തുക ലക്ഷ്യം’ ; ഇ പി ജയരാജന്‍
  9. ഇമ്രാന്റെ മോചനം; പാകിസ്ഥാനിൽ മാർച്ച് അക്രമാസക്തം, ഏറ്റുമുട്ടലിൽ അഞ്ചുപേർ കൊല്ലപ്പെട്ടു
  10. സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്
Related Articles
News4media
  • Kerala
  • News
  • Top News

ഗുരുവായൂരമ്പല നടയിൽ നാളെ കല്യാണ മേളം; ബുക്ക് ചെയ്തത് 248 വിവാഹങ്ങള്‍

News4media
  • Kerala
  • News
  • Top News

റഷ്യൻ കൂലിപട്ടാളത്തിലേക്ക് മനുഷ്യക്കടത്ത്; മൂന്ന് പേർ അറസ്റ്റിൽ

News4media
  • India
  • News
  • Top News

ചിത്രീകരണത്തിനിടെ അപകടം; നടന്‍ അര്‍ജുന്‍ കപൂറിന് പരിക്ക്

News4media
  • Kerala

ചികിത്സാ പിഴവ്; നവജാത ശിശുവിന്റെ മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനയച്ചു; സം...

News4media
  • Kerala
  • News4 Special

കാട്ടുപോത്തിന്റെ ചാണകത്തിൽ മുളക്കുന്ന മാജിക്ക് മഷ്റൂം; ലഹരിയല്ലെന്ന് കോടതി നിരീക്ഷിച്ചതിനു പിന്നിൽ

News4media
  • International
  • News4 Special

അമേരിക്കയിലേക്ക് കടന്നെന്ന് സംശയം; ഇരുപതിനായിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികളെ “നോ-ഷോ” പട്ട...

News4media
  • India
  • News4 Special
  • Top News

‘ദൈവമേ , എന്റെ അമ്മായിയമ്മ’…..ഭണ്ഡാരത്തിലെ 20 രൂപ നോട്ടിലെഴുതിയ ആഗ്രഹം കണ്ട് അമ്പരന്ന് പ...

News4media
  • News4 Special
  • Top News

16.01.2025. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • News4 Special
  • Top News

15.01.2025. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • News4 Special
  • Top News

13.01.2025. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

© Copyright News4media 2024. Designed and Developed by Horizon Digital