ഇങ്ങനൊരു റെയിൽവേ സ്റ്റേഷൻ കേരളത്തിൽ ഒരിടത്തും കാണില്ല; കു​ടി​വെ​ള്ളം വാങ്ങാൻ പോലും കടകളില്ല; എടിഎമ്മിൽ നിന്ന് പണമെടുക്കണമെങ്കിൽ ഒന്നര കിലോമീറ്റർ യാത്ര ചെയ്യണം; വലഞ്ഞ് കാ​സ​ർ​കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ യാ​ത്ര​ക്കാ​ർ

സജേഷ് സദൻ(കാസർകോട് റെയിൽവേ സ്റ്റേഷനിലെ സ്ഥിരം യാത്രക്കാരനാണ് ലേഖകൻ) കാ​സ​ർ​കോ​ട്: കാ​സ​ർ​കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കു​ടി​വെ​ള്ളം പോ​ലും കി​ട്ടാ​തെ വ​ല​ഞ്ഞ് യാ​ത്ര​ക്കാ​ർ. സ്റ്റേ​ഷ​നി​ലു​ണ്ടാ​യി​രു​ന്ന മു​ഴു​വ​ൻ ഫുഡ് സ്റ്റാ​ളു​ക​ളും തുറക്കാതായപ്പോൾ ദു​രി​ത​മാ​യ​ത് സ്ഥി​രം യാ​ത്ര​ക്കാ​ർ​ക്കാ​ണ്. ടെ​ൻ​ഡ​ർ കാ​ലാ​വ​ധി തീ​ർ​ന്ന​താ​ണ് പ്ര​തിസന്ധിക്ക് കാ​ര​ണം. ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ർ​ക്ക് കാ​സ​ർ​കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എത്തിയാൽ കുടിവെ​ള്ളം വാ​ങ്ങാ​ൻപോ​ലും മാ​ർ​ഗ​മി​ല്ലാത്ത അവസ്ഥയിലാണ്. കാ​റ്റ​റി​ങ് സ്റ്റാ​ൾ, മ​ൾ​ട്ടി പ​ർ​പ​സ്​ സ്റ്റേ​ഷ​ന​റി സ്റ്റാ​ൾ, സിം​ഗി​ൾ ടീ ​സ്റ്റാ​ൾ തു​ട​ങ്ങി​യ​വ​യു​ടെ ക​രാ​ർ ഒ​രു​വ​ർ​ഷം ര​ണ്ടു വ​ർ​ഷം തു​ട​ങ്ങി​യ കാ​ലാവ​ധി​യി​ലാ​ണ് … Continue reading ഇങ്ങനൊരു റെയിൽവേ സ്റ്റേഷൻ കേരളത്തിൽ ഒരിടത്തും കാണില്ല; കു​ടി​വെ​ള്ളം വാങ്ങാൻ പോലും കടകളില്ല; എടിഎമ്മിൽ നിന്ന് പണമെടുക്കണമെങ്കിൽ ഒന്നര കിലോമീറ്റർ യാത്ര ചെയ്യണം; വലഞ്ഞ് കാ​സ​ർ​കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ യാ​ത്ര​ക്കാ​ർ