web analytics

22.03.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

1. മദ്യനയ കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ചോദ്യംചെയ്യുന്നു; രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി ആം ആദ്മി

2. രണ്ട് ദിവസത്തെ സന്ദർശനത്തിന് പ്രധാനമന്ത്രി ഭൂട്ടാനിലേക്ക്; ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക ലക്ഷ്യം

3. ആർ എൽ വി രാമകൃഷ്ണന് വേദി നൽകും, കുടുംബക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവത്തിന് പങ്കെടുപ്പിക്കും, വിവാദത്തിൽ കക്ഷിചേരാനില്ല: സുരേഷ് ഗോപി

4. ഇലക്ടറൽ ബോണ്ട് വ്യക്തിഗത സംഭാവന: ഏറ്റവും കൂടുതൽ പണം നൽകിയ ആദ്യ പത്തുപേർ നൽകിയത് 100 കോടി

5. മക്കയിൽ നോമ്പ് തുറക്കാനിരുന്നവരുടെ ഇടയിലേക്ക് വാഹനം പാഞ്ഞു കയറി; മലയാളി യുവാവിന് ദാരുണാന്ത്യം

6. തിരുവന്തപുരം നഗരത്തിലെ ഇ ബസ്സുകളുടെ നിരക്ക് കൂട്ടി, സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചു,എതിര്‍പ്പുമായി കോര്‍പറേഷന്‍

7. ഐപിഎൽ പൂരത്തിന് ഇന്ന് കൊടികയറും; ആദ്യ മത്സരം ചെന്നൈ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ

8. കോഴിക്കോട് എൻഐടിയിലെ രാത്രികാല നിയന്ത്രണം; ക്യാമ്പസ് ഉപരോധിച്ച് വിദ്യാർത്ഥികൾ, പ്രതിഷേധം ശക്തം

9. ഐഎസ്ആർഒയുടെ റീയൂസബിൾ ലോഞ്ച് വെഹിക്കിള്‍(ആർഎൽവി)പുഷ്പകിന്റെ ലാൻഡിങ് പരീക്ഷണം വിജയകരം

10. ഇടുക്കിയിൽ ഓടുന്ന ബൈക്കിന് തീപിടിച്ച് ബസ് ജീവനക്കാരൻ മരിച്ചു

 

Read Also: ഐപിഎൽ മാമാങ്കത്തിന് ഇന്ന് കൊടികയറും; ആദ്യ ദിനം ചെപ്പോക്കിൽ ചെന്നൈ- ബാംഗ്ലൂര്‍ പോര്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img