1. മൂന്നാറില്‍ കയ്യേറ്റമൊഴിപ്പിക്കല്‍ തുടങ്ങി ദൗത്യസംഘം; ഒഴിപ്പിക്കുന്നത് അഞ്ചേക്കര്‍ ഏലക്കൃഷി
2. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇന്ന് ഇസ്രായേലിൽ
3. കൂടത്തായി കൊലപാതകം; വിചാരണ നിർത്തിവെയ്ക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും
4. ലോകകപ്പിൽ നാലാം ജയം തേടി ഇന്ത്യ; എതിരാളികൾ ബംഗ്ലാദേശ്
5. ചൈനക്കാരായ ജീവനക്കാർക്ക് ഇറങ്ങാൻ അനുമതിയില്ല; വിഴിഞ്ഞത്ത് ഒരാഴ്ചയായി ക്രയിൻ ഇറക്കാനായില്ല
6. ന്യൂസ് ക്ലിക്ക് മേധാവിമാരുടെ അപ്പീല്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും
7. സംസ്ഥാന കായിക മേള; എതിരാളികളെ പിന്നിലാക്കി പാലക്കാട് കുതിപ്പ് തുടരുന്നു
8. കുഴൽമന്ദത്ത് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ച നിലയിൽ
9. സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ അന്തരിച്ചു
10. തീയറ്ററുകള്‍ പൂരപ്പറമ്പാക്കി ആരാധകര്‍; ലിയോ ആദ്യ പ്രദര്‍ശനത്തിൽ മികച്ച പ്രതികരണം