ജോലിക്കിടെ തർക്കം മൂത്തു: കോണ്‍ക്രീറ്റ് ഡംബല്‍ കൊണ്ട് സുഹൃത്തിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി 16-കാരൻ

എഗ്മോറില്‍ കോണ്‍ക്രീറ്റ് ഡംബല്‍ കൊണ്ട് അടിയേറ്റ യുവാവ് മരിച്ചു. സംഭവത്തിൽ സുഹൃത്തായ 16-കാരനെ അറസ്റ്റ് ചെയ്തു. എന്നാൽ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.16-year-old kills friend by hitting him on the head with a concrete dumbbell

ജോലിസ്ഥലത്തുണ്ടായ തർക്കത്തെ തുടർന്ന് 16-കാരന്‍ ബിഹാര്‍ സ്വദേശിയായ രാഹുല്‍ കുമാറിന്റെ തലയ്ക്ക് ഡംബല്‍ കൊണ്ട് അടിക്കുകയായിരുന്നു.

എഗ്മോറിലെ വീട്ടില്‍ ജോലിക്ക് നില്‍ക്കുന്നവരാണ് ഇരുവരും. പ്രതിയായ 16-കാരനും ബിഹാറി സ്വദേശിയാണ്. മൂന്ന് ദിവസം മുമ്പ് ജോലിക്കിടെ ഇരുവരും തമ്മിൽ തര്‍ക്കമുണ്ടാവുകയായിരുന്നു.

തലയ്ക്കടിയേറ്റ രാഹുല്‍ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. എഗ്മോര്‍ പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

Related Articles

Popular Categories

spot_imgspot_img