web analytics

07.03.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

1. ലൈസന്‍സ് ടെസ്റ്റുകള്‍ 50 പേര്‍ക്ക് മാത്രം; പ്രതിഷേധിച്ച് നൂറുകണക്കിന് അപേക്ഷകര്‍

2. പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്; ഇന്ന് പാര്‍ട്ടി അംഗത്വം സ്വീകരിക്കും

3. അഞ്ചാം ടെസ്റ്റ്; ഇംഗ്ലണ്ടിന് ടോസ്, ബാറ്റിങ് തിരഞ്ഞെടുത്തു; ദേവദത്ത് പടിക്കലിന് അരങ്ങേറ്റം

4. ചെങ്കടലിൽ ഹൂതി മിസൈൽ ആക്രമണം; 3 കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടു

5. കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്; ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

6. പ്രധാനമന്ത്രി ഇന്ന് ശ്രീനഗറില്‍; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയശേഷമുള്ള ആദ്യ സന്ദര്‍ശനം

7. വ്യാജ ലഹരിക്കേസ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഷീല സണ്ണി നൽകിയ ഹർജി ഇന്ന് പരിഗണിക്കും

8. പാലായില്‍ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍; എത്തിച്ചത് ട്രെയിൻ മാർഗം

9. വീഡിയോ എടുക്കാൻ നായയെ അഴിച്ച് വിട്ടു; കൊച്ചിയിൽ വ്ലോ​ഗർക്കെതിരെ കേസ്

10. ചെട്ടികുളത്ത് കടലിൽ കാണാതായ 14 വയസുകാരന്റെ മൃതദേഹം കണ്ടെത്തി

 

Read Also: പത്മജ ചെയ്തത് ചതി, പാര്‍ട്ടിയെ ചതിച്ച ഒരാളോട് സഹോദരിയെന്ന നിലയിൽ പോലും ഇനി ബന്ധമില്ലെന്ന് കെ മുരളീധരൻ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img