1. ടിടിഇ വിനോദിനെ കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; കൊലപാതകം പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടതിലെ വിരോധം; പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി
2. മലയാളി ദമ്പതികളെയും സുഹൃത്തായ യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; യുവതികളെ പ്രലോഭിപ്പിച്ചത് നവീൻ; പരലോകത്ത് ജീവിക്കുന്നവരുണ്ടെന്ന് വിശ്വസിപ്പിച്ചു
3. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുശേഷം രാഹുൽ ഗാന്ധി മണ്ഡലത്തിൽ, ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും
4. തായ്‌വാനിൽ 25 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ ഭൂകമ്പം; ജപ്പാനിൽ സുനാമി മുന്നറിയിപ്പ്
5. സുഗന്ധഗിരി വനംകൊള്ളയിൽ മൂന്നു പേർ അറസ്റ്റിൽ; പിടിയിലായത് മരം കടത്തിയ ക്രെയിൻ, ട്രാക്ടർ ജീവനക്കാർ
6. വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു; സംസ്ഥാനം കടുത്ത വോള്‍ട്ടേജ് ക്ഷാമത്തിലേക്ക്
7. അരവിന്ദ് കെജ്‌രിവാളിന് ദേഹാസ്വാസ്ഥ്യം; 13 ദിവസത്തിനിടെ ശരീരഭാരം നാലര കിലോ കുറഞ്ഞു, ശരീരഭാരം അതിവേഗം കുറയുന്നതിൽ ഡോക്ടർമാർ ആശങ്ക അറിയിച്ചതായി ആംആദ്മി പാർട്ടി
8. സ്വർണ വില കുതിക്കുന്നു; ഇന്ന് ഗ്രാമിന് കൂടിയത് 75 രൂപ, ഒരു പവൻ സ്വർണത്തിനു 51,280 രൂപയായി
9. വയനാട് മൂന്നാനക്കുഴിയില്‍ കിണറ്റില്‍ കടുവയെ കണ്ടെത്തി
10. ഐപിഎല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ്- കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടം