web analytics

കെ​എ​സ്ആ​ര്‍​ടി​സി റി​ക്ക​വ​റി വാ​ഹ​നം സ്‌​കൂ​ട്ട​റി​ലി​ടി​ച്ചു; യുവാവിന് ദാരുണാന്ത്യം

ചെ​ങ്ങ​ന്നൂ​ര്‍: കൊ​ല്ലം-​തേ​നി ദേ​ശീ​യ​പാ​ത​യി​ല്‍ പെ​ണ്ണൂ​ക്ക​ര​യ്ക്കു സ​മീ​പം കെ​എ​സ്ആ​ര്‍​ടി​സി റി​ക്ക​വ​റി വാ​ഹ​നം സ്‌​കൂ​ട്ട​റി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ യു​വാ​വ് മ​രി​ച്ചു.

വെ​ട്ടി​യാ​ര്‍ വൃ​ന്ദാ​വ​ന​ത്തി​ൽ സ​ന്ദീ​പ് സു​ധാ​ക​ര​ന്‍ (27) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ 7.30-യോ​ടെ​യാ​ണ് സം​ഭ​വം.

കാ​ണാ​താ​യ കെ​എ​സ്ആ​ര്‍​ടി​സി ക​ണ്ട​ക്ട​ർ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് നദിയിൽ നിന്നും

തി​രു​വ​ന​ന്ത​പു​രം: ആറ്റിങ്ങലിൽ കാ​ണാ​താ​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ക​ണ്ട​ക്ട​ര്‍ മ​രി​ച്ച നി​ല​യി​ൽ.

പാ​പ്പ​നം​കോ​ട് കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ അ​രു​ണ്‍ (41) ആ​ണ് മ​രി​ച്ച​ത്. ആ​റ്റി​ങ്ങ​ൽ പൂ​വ​ൻ​പാ​റ വാ​മ​ന​പു​രം ന​ദി​യി​ലാ​ണ് ഇയാളുടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്

അ​രു​ണി​നെ കാ​ണാ​നി​ല്ലെ​ന്ന് ചൂ​ണ്ടി​കാ​ട്ടി ഭാ​ര്യ ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇന്നലെ രാ​ത്രി പ​രാ​തി ന​ൽ​കി​യി​രു​ന്നു.

തു​ട​ര്‍​ന്ന് ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പൂ​വ​ൻ​പാ​റ വാ​മ​ന​പു​രം ന​ദി​യു​ടെ ഭാ​ഗ​ത്ത് ഇ​യാ​ളു​ടെ സ്കൂ​ട്ട​ര്‍ ക​ണ്ടെ​ത്തുകയായിരുന്നു.

പു​ഴ​യി​ൽ ചാ​ടി​യി​ട്ടു​ണ്ടാ​കാ​മെ​ന്ന സം​ശ​യ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ ആ​റ്റി​ങ്ങ​ൽ ഫ​യ​ര്‍​ഫോ​ഴ്സ് സ്കൂ​ബാ സം​ഘം പു​ഴ​യി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി. തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

കി​ളി​മാ​നൂ​ർ സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ ആ​റ്റി​ങ്ങ​ലി​ലാ​ണ് നിലവിൽ താ​മ​സി​ക്കു​ന്ന​ത്. മ​ര​ണ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

Other news

ഇന്ത്യയുടെ തന്ത്രപ്രധാന കവാടം: സിലിഗുരി ഇടനാഴിയും ‘ചിക്കൻ നെക്ക്’ പ്രദേശത്തിന്റെ ഭൂമിശാസ്ത്ര പ്രാധാന്യവും

ഇന്ത്യയുടെ തന്ത്രപ്രധാന കവാടം: സിലിഗുരി ഇടനാഴിയും ‘ചിക്കൻ നെക്ക്’ പ്രദേശത്തിന്റെ ഭൂമിശാസ്ത്ര...

സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച നിലയിൽ

ബംഗളൂരു: പോലീസ് സ്റ്റേഷന് സമീപം സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച നിലയിൽ. വിധവയും...

കരൂർ ദുരന്തബാധിതരുടെ കുടുംബങ്ങളോട് നേരിട്ടെത്തി വിജയ്; സാമ്പത്തിക സഹായവും വിദ്യാഭ്യാസ ഉറപ്പും

കരൂർ ദുരന്തബാധിതരുടെ കുടുംബങ്ങളോട് നേരിട്ടെത്തി വിജയ്; സാമ്പത്തിക സഹായവും വിദ്യാഭ്യാസ ഉറപ്പും ചെന്നൈ:...

തേനിയിൽ കഞ്ചാവ് വേട്ട; നാലുപേർ പിടിയിൽ, 24 കിലോ കഞ്ചാവ് പിടികൂടി

തേനിയിൽ കഞ്ചാവ് വേട്ട; നാലുപേർ പിടിയിൽ, 24 കിലോ കഞ്ചാവ് പിടികൂടി തേനി...

“ലിങ്ക് തുറക്കരുത്, വിവരം പങ്കുവയ്ക്കരുത്! ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ പൊലീസ് നിർദേശം”

"ലിങ്ക് തുറക്കരുത്, വിവരം പങ്കുവയ്ക്കരുത്! — ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് കുട്ടികളെ...

Related Articles

Popular Categories

spot_imgspot_img