നടന്നു ക്ഷീണിച്ചപ്പോൾ പാർക്കിലെ ബെഞ്ചിൽ ഇരുന്ന ആരോഗ്യ പ്രവർത്തകയോട് യുവാവിന്റെ ക്രൂരത; മരിക്കുന്നതുവരെ ക്രൂരമായി പീഡിപ്പിച്ചു; ജീവപരന്ത്യം ശിക്ഷ വിധിച്ചു കോടതി

ബെഞ്ചിൽ ഇരുന്ന ആരോഗ്യ പ്രവർത്തകയോട് യുവാവിന്റെ ക്രൂരത. 37 വയസുകാരിയെ യുവാവ് മരിക്കുന്നതുവരെ പീഡിപ്പിച്ചു. നടക്കാൻ ഇറങ്ങിയപ്പോൾ ക്ഷീണം തോന്നിയതിനെ തുടർന്ന് പാർക്കിലെ ബെഞ്ചിൽ ഇരുന്ന യുവതിയോടാണ് യുവാവ് ക്രൂരത കാട്ടിയത്. സംഭവത്തിൽ യുവാവിന് കോടതി ജീവപരന്ത്യം ശിക്ഷ വിധിച്ചു. Young man’s cruelty towards health worker; brutally tortured until she died

ബ്രിട്ടനിലെ ഓൾഡ് ബെയ്ലി കോടതിയാണ് എൻഎച്ച്എസ് ജീവനക്കാരിയായ നഥാലി ഷോട്ടറിന്റെ ക്രൂരമായ കൊലപാതകത്തിൽ ബ്രിട്ടീഷ് പൌരനായ മൊഹമ്മദ് നൂറിന് ജീവപരന്ത്യം ശിക്ഷ വിധിച്ചത്. 2021 ജൂലൈ 17-ന് വെസ്റ്റ് ലണ്ടനിലെ സൗത്ത്ഹാൾ പാർക്കിലെ ബെഞ്ചിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ബലാത്സംഗത്തിനും കൊലപാതകത്തിനും ശിക്ഷ വിധിക്കപ്പെട്ടിട്ടുണ്ട്. മൂന്ന് കുട്ടികളുടെ അമ്മയായ യുവതിയെ മൊഹമ്മദ് നൂർ ലിഡോ എന്ന യുവാവ് ചലനം നിലയ്ക്കും വരെ ബലാത്സംഗം ചെയ്തതായി സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.

ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമെന്ന ഇയാളുടെ വാദം കോടതി തള്ളിക്കളഞ്ഞു. 37 കാരിയായ നഥാലി കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടയിലെ ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

തൃശൂരിൽ 13കാരി ക്ലാസ് മുറിയിൽ മരിച്ച നിലയിൽ; അസ്വഭാവിക മരണത്തിന് കേസ്

കൃഷ്ണപ്രിയ തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വച്ച് കിടക്കുകയായിരുന്നു തൃശൂർ: 13കാരിയെ ക്ലാസ്...

എഡിജിപി എം ആര്‍ അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: പൊലീസിലെ കായിക വകുപ്പ് ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍...

തിരുത്തി നൽകണം; മുകേഷിനെതിരായ കുറ്റപത്രം മടക്കി

കൊച്ചി: മുകേഷ് എംഎല്‍എക്ക് എതിരായ കുറ്റപത്രം കോടതി മടക്കി. തീയതികളിലുണ്ടായ പിഴവിനെ...

വീണ്ടും കള്ളക്കടൽ; കടലാക്രമണത്തിന് സാധ്യത, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള, തമിഴ്നാട് തീര പ്രദേശങ്ങളിൽ...

നെന്മാറ ഇരട്ട കൊലപാതകം; പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്, കനത്ത സുരക്ഷ

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്...

Other news

അടിയേറ്റ് രക്തം വാർന്നു… ഗൃഹനാഥന് ദാരുണാന്ത്യം

ചവറ: കൊല്ലം നീണ്ടകരയിൽ വീടിനു സമീപം അടിയേറ്റു രക്തം വാർന്ന നിലയിൽ...

പഞ്ചായത്തും താലൂക്കും കൈവിട്ടു; 80 കാരിയുടെ വീടിന് ഭീഷണിയായ മരം മുറിക്കാൻ ഒടുവിൽ മന്ത്രിയുടെ ഉത്തരവ്

തൊടുപുഴ തട്ടാരത്തട്ട ബൈജു ഭവനിൽ സുമതി ബാലകൃഷ്ണന് ഇനി പ്രാണഭയമില്ലാതെ വീട്ടിൽ...

ഇടുക്കിയിൽ മന്ത്രി എ.കെ ശശീന്ദ്രന് കരിങ്കൊടി

വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി...

എഡിജിപി എം ആര്‍ അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: പൊലീസിലെ കായിക വകുപ്പ് ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍...

കോഴിക്കോട് നഗരമധ്യത്തിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം

കോഴിക്കോട്: അരയിടത്ത് പാലത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞ് അപകടം....

Related Articles

Popular Categories

spot_imgspot_img