കണ്ണൂർ ഭർതൃഗൃഹത്തിൽ യുവതി മരിച്ച നിലയിൽ; മകളുടെ മരണത്തിൽ ദുരൂഹത ചൂണ്ടിക്കാട്ടി കുടുംബം

തളിപ്പറമ്പ്: കണ്ണൂരിൽ ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവ് വൈശാഖിന്റെ വീട്ടിൽ നിഖിതയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. തൃക്കരിപ്പൂർ ബിച്ചാരക്കടവ് സ്വദേശിനി കളത്തിൽപുരയിൽ നിഖിത(20)യാണ് മരിച്ചത്.

കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നിനായിരുന്നു നിഖിതയുടെയും വൈശാഖിന്റെയും വിവാഹം. തളിപ്പറമ്പിലെ സ്വകാര്യ നഴ്‌സിങ് കോളേജിൽ ഡയാലിസിസ് ടെക്‌നീഷ്യൻ കോഴ്സ് വിദ്യാർത്ഥിനിയാണ് നിഖിത. ഭർത്താവ് വൈശാഖ് വിദേശത്താണ്.

മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

spot_imgspot_img
spot_imgspot_img

Latest news

അണുബാധ തുമ്പിക്കയ്യിലേക്ക് കൂടി ബാധിച്ചു; മസ്തകത്തിൽ മുറിവേറ്റ കൊമ്പൻ ചരിഞ്ഞു

തൃശൂർ: കോടനാട് ചികിത്സാകേന്ദ്രത്തിൽ ചികിത്സയിലായിരുന്ന മസ്തകത്തിൽ മുറിവേറ്റ ആതിരപ്പള്ളിയിലെ കൊമ്പൻ ചരിഞ്ഞു....

കണ്ണൂരിൽ വെടിക്കെട്ടിനിടെ അപകടം; അഞ്ചുപേർക്ക് പരിക്ക്: ഒരാളുടെ നില ഗുരുതരം

കണ്ണൂരിൽ അഴീക്കോട് നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലെ ഉൽസവത്തിനോടാനുബന്ധിച്ച വെടിക്കെട്ടിനിടെ അപകടം. അപകടത്തിൽ...

കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ട ആത്മഹത്യ; മൂന്നാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി

കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ട ആത്മഹത്യയിൽ മൂന്നാമത്തെ മൃതദേഹവും കണ്ടെത്തി....

കസ്റ്റംസ് ക്വാർട്ടേഴ്സിൽ രണ്ടു മൃതദേഹങ്ങൾ; മരിച്ചത് സെന്‍ട്രല്‍ എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണറും സഹോദരിയും; അമ്മയെ കാണാനില്ല

കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി. ക്വാർട്ടേഴ്സിലെ മുറിക്കുള്ളിൽ...

Other news

ദിവസങ്ങൾക്കുള്ളിൽ ചത്ത് വീണത് 2500 ലേറെ കോഴികൾ; ഫാമുകളിൽ അജ്ഞാത രോഗം പടരുന്നു

ഹൈദരബാദ്: തെലങ്കാനയിലെ കോഴി ഫാമുകളിലാണ് അജ്ഞാത രോഗം പടരുന്നത്. 2500 ലേറെ...

പാക്കിങ് മുതൽ ചിയേഴ്സ് പറയുന്നതുവരെയുള്ള വഴിയറിയാൻ ഒറ്റ ക്ലിക് മതി ; വ്യാജന്മാരെ പിടികൂടാൻ ബെവ്‌കോ

തിരുവനന്തപുരം: വ്യാജമദ്യം തടയുക എന്ന ലക്ഷ്യത്തോടെ ക്യൂആർ കോഡുമായി ബെവ്കോ. ഈ...

‘കട്ടിങ് സൗത്തി’നെതിരെ വാർത്ത, കോടതി നിർദേശം ലംഘിച്ചു; കർമ്മ ന്യൂസിനെതിരെ വടിയെടുത്ത് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: അപകീർത്തിക്കേസിൽ മലയാളം വെബ് പോർട്ടലായ കർമ്മ ന്യൂസിനെതിരെ ഉത്തരവ് പുറപ്പെടുവിച്ച്...

Related Articles

Popular Categories

spot_imgspot_img