കോഴിക്കോട്: വെസ്റ്റ് ഹില്ലിൽ ട്രെയിൻ തട്ടി യുവതി മരിച്ചു. പുതിയാപ്പ സ്വദേശി നിഹിതയാണ് മരിച്ചത്. അപകടത്തെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also: ഓട്ടത്തിനിടയിൽ ബൈക്കിന് തീപിടിച്ച് യാത്രക്കാരന്റെ മരണം കൊലപാതകമോ ?