വിഷൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2024 ന്റെ ഭാഗമായി വിഷൻ ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന മൂന്നാമത് പരിപാടിയാണ് FRAME TO FILM എന്ന ഏകദിന സിനിമ മേക്കിങ് ശില്പശാല.
ഓരോ തിരക്കഥാകൃത്തും , സംവിധായകരും അറിഞ്ഞിരിക്കേണ്ട സിനിമയുടെ അടിസ്ഥാന പാഠങ്ങൾ ഉൾപ്പെടെ വിഷ്വൽ സാങ്കേതിക വിദ്യയുടെ സഹായത്തോടു കൂടിയാണ് പഠിപ്പിക്കുന്നത്.
2024 ഒക്ടോബർ മാസം 27 ആം തീയതി തിരുവനതപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടൽ കോർഡിയൽ സോപാനത്തിൽ വെച്ചാണ് ശില്പശാല സംഘടിപ്പിക്കുന്നത്.
പങ്കെടുക്കാൻ താല്പര്യമുള്ളവർ രെജിസ്ട്രേഷനും അനുബന്ധ വിവരങ്ങൾക്കുമായി താഴെ കാണുന്ന നമ്പറിൽ വാട്സാപ്പ് മുഖേനയോ ,നേരിട് കോൾ വഴിയോ ബന്ധപ്പെടാവുന്നതാണ്.
വിഷൻ ഫിലിം സൊസൈറ്റി ഒരു ചാരിറ്റി സൊസൈറ്റി ആയതിനാൽ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും വിദ്യാർത്ഥികൾക്കും അർഹമായ പരിഗണ രെജിസ്ട്രേഷൻ ഫീസിനത്തിൽ നൽകുന്നതാണ് .
SCHEDULE
DATE : 27TH OCTOBER 2024
VENUE : Hotel Cordial Sopanam , Near Central Railway Station
Thiruvananathapuram
CONTACT NO : 8848276605 & 7306175006