web analytics

കോടികളുടെ വില്ല തട്ടിപ്പ്; ശാ​ന്തി​മ​ഠം ബി​ൽ​ഡേ​ഴ്സ് ആ​ൻ​ഡ് ഡ​വ​ല​പ്പേ​ഴ്സ് മാ​നേ​ജിം​ഗ് പാ​ർ​ട്ണ​ർ ര​ഞ്ജി​ഷ അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: വി​ല്ല നി​ർ​മി​ച്ചു ന​ൽ​കാ​ൻ പ​ണം കൈ​പ്പ​റ്റു​ക​യും ആ​ളു​ക​ളെ ച​തി​ക്കു​ക​യും ചെ​യ്തു​വെ​ന്ന പ​രാ​തി​ക​ളി​ൽ ശാ​ന്തി​മ​ഠം ബി​ൽ​ഡേ​ഴ്സ് ആ​ൻ​ഡ് ഡ​വ​ല​പ്പേ​ഴ്സ് മാ​നേ​ജിം​ഗ് പാ​ർ​ട്ണ​ർ അ​റ​സ്റ്റി​ൽ. നോ​ർ​ത്ത് പ​റ​വൂ​ർ തെ​ക്കേ നാ​ലു​വ​ഴി ശാ​ന്തി​മ​ഠം വീ​ട്ടി​ൽ ര​ഞ്ജി​ഷ (48) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പാ​ല​ക്കാ​ട് കൊ​ല്ല​ങ്കോ​ട് നി​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. 2012 മു​ത​ൽ 2018 വ​രെ ഗു​രു​വാ​യൂ​ർ പോ​ലീ​സി​ൽ ഇ​വ​ർ​ക്കെ​തി​രെ നൂ​റി​ല​ധി​കം കേ​സു​ക​ൾ റ​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. ഇ​തി​ൽ 35 കേ​സു​ക​ളി​ൽ ര​ഞ്ജി​ഷ പ്ര​തി​യാ​യി കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.

വി​ചാ​ര​ണ​യ്ക്കു ഹാ​ജ​രാ​കാ​ത്ത​തി​നാ​ൽ പ്ര​തി​ക്കെ​തി​രെ കോ​ട​തി വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് ഗു​രു​വാ​യൂ​ർ അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മി​ഷ​ണ​ർ കെ.​എം.​ബി​ജു, തൃ​ശൂ​ർ സ്പെ​ഷ​ൽ ബ്രാ​ഞ്ച് അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മി​ഷ​ണ​ർ കെ.​സു​ഷീ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ചു. മ​റ്റൊ​രു പ്ര​തി രാ​കേ​ഷ് മ​നു നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

ഗു​രു​വാ​യൂ​ർ സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ സി. ​പ്രേ​മാ​ന​ന്ദ​കൃ​ഷ്ണ​ൻ, എ​സ്ഐ​മാ​രാ​യ ശ​ര​ത് സോ​മ​ൻ, കെ.​എം. ന​ന്ദ​ൻ, സീ​നി​യ​ർ സി​പി​ഒ ജാ​ൻ​സി, സി​പി​ഒ റെ​നീ​ഷ്, തൃ​ശൂ​ർ സി​റ്റി സ്‌​ക്വാ​ഡി​ലെ എ​സ്ഐ റാ​ഫി, എ​എ​സ്ഐ പ​ള​നി​സാ​മി, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ പ്ര​ദീ​പ് കു​മാ​ർ, സ​ജി ച​ന്ദ്ര​ൻ, സി​പി​ഒ​മാ​രാ​യ സിം​പ്സ​ൺ, അ​രു​ൺ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

കൊന്ന് തിന്നാൻ കാത്തിരിക്കുന്നവരുടെ അന്വേഷണം നടക്കട്ടെ

ലൈംഗികാരോപണങ്ങളിൽ വ്യക്തത വരുത്താതെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ഇന്ന് പ്രതിപക്ഷ...

മുസമ്പി പോയിട്ട് അതിന്റെ തൊലി പോലും ഇല്ല

മുസമ്പി പോയിട്ട് അതിന്റെ തൊലി പോലും ഇല്ല വെയിലത്ത് ദാഹിച്ച് വലഞ്ഞ് എത്തുന്നവർ...

ഇളയരാജയെക്കുറിച്ച് രജനികാന്ത്

ഇളയരാജയെക്കുറിച്ച് രജനികാന്ത് സം​ഗീത ലോകത്ത് 50 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ഇളയരാജ. ശനിയാഴ്ച ചെന്നൈയിൽ...

മിൽമ പാലിന്റെ വില വർധന; അന്തിമ തീരുമാനം ഇന്ന്

മിൽമ പാലിന്റെ വില വർധന; അന്തിമ തീരുമാനം ഇന്ന് മിൽമ പാൽ വില...

ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ്

ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ് തൃശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന്...

രശ്മി യുവാക്കളെ വിളിച്ചുവരുത്തിയത്

രശ്മി യുവാക്കളെ വിളിച്ചുവരുത്തിയത് പത്തനംതിട്ട: ഹണിട്രാപ്പിൽ കുടുക്കിയ യുവാക്കളെ ക്രൂരപീഡനത്തിനിരയാക്കിയ സംഭവത്തിൽ അന്വേഷണം...

Related Articles

Popular Categories

spot_imgspot_img