1.സംസ്ഥാനത്ത് മഴ തുടരും
2.പത്തനംതിട്ടയിൽ ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി
3.മദ്യംനൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; യുവാവിനും കൂട്ടുനിന്ന ഭാര്യാമാതാവിനും 27 വർഷം തടവ്
4.മുട്ടിൽ മരംമുറിക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം കൈമാറി; അഗസ്റ്റിൻ സഹോദരങ്ങൾ അടക്കം 12 പ്രതികൾ
5.മസ്ക്കറ്റിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു
6.അമേരിക്കയിൽ വെടിവെപ്പ്; 22 പേർ കൊല്ലപ്പെട്ടു, അക്രമിയുടേതെന്ന് സംശയിക്കുന്ന ചിത്രം പുറത്ത്
7.ദുബായിൽ ഇ-സ്കൂട്ടർ അപകടങ്ങൾ; എട്ട് മാസത്തിനിടയിൽ അഞ്ച് പേർ മരിച്ചതായി പൊലീസ്
8.ചൈനയിൽ ഭൂചലനം. ഷിൻചിയാങ് മേഖലയിലാണ് ഭൂചലനം. റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി. ആളപായമില്ല.
9.ലോകകപ്പിൽ ഇന്ന് ശ്രീലങ്കയും ഇംഗ്ലണ്ടും നേർക്കുനേർ; രണ്ട് ടീമിനും അതിനിർണായകം
10.നെതർലൻഡ്സിനെ അടിച്ചുപരത്തി ഓസ്ട്രേലിയ; ഗ്ലെൻ മാക്‌സ്‌വെല്ലിന് ലോകകപ്പിലെ അതിവേഗ സെഞ്ച്വറി