1. ലോക്‌സഭാ തെരഞ്ഞെടുപ്പ്: എൽഡിഎഫ് സ്ഥാനാർത്ഥികളെ ഇന്നും നാളെയുമായി പ്രഖ്യാപിക്കും
2. ചൂട് കനക്കുന്നു; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
3.ആലപ്പുഴയിലെ ഏഴാം ക്ലാസുകാരന്റെ ആത്മഹത്യ: രണ്ട് അധ്യാപകർക്ക് എതിരെ കേസെടുത്തു
4.ട്രെയിനിൽ നിന്നും കാണാതായ വയോധികയുടെ മൃതദേഹം റെയിൽവേ പാലത്തിനടയിൽ
5.മൂന്നുമാസത്തേക്ക് ‘മൻ കി ബാത്ത്’ നിർത്തിവച്ച് പ്രധാനമന്ത്രി
6.രാജിക്കൊരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ! രാജ്ഭവനിൽ അവശേഷിക്കുന്ന ഫയലുകൾ വേഗത്തിൽ തീർപ്പാക്കാൻ നിർദേശം
7.കാട്ടാന ആക്രമണം: കർണാടക സർക്കാറിൻറെ 15 ലക്ഷം രൂപ നിരസിച്ച് അജീഷിൻറെ കുടുംബം
8.പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്ത്; കേരള പദയാത്ര സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും
9.ഉറങ്ങി കിടന്ന ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി; ഭർത്താവ് അറസ്റ്റിൽ
10. സിംഹങ്ങളുടെ പേരിടൽ; ത്രിപുര വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
Read Also : ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ റീൽസ് ചിത്രീകരണം ; പുലിവാല് പിടിച്ച് യാത്രിക