1. സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മഴ മുന്നറിയിപ്പില്ല
2 . പി എൻ മഹേഷ് നിയുക്ത ശബരിമല മേൽശാന്തി; മുരളി പി.ജി മാളികപ്പുറം മേൽശാന്തി
3. എരുമേലിയിൽ ശബരിമല തീർഥാടകരുടെ ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു; പതിനഞ്ചോളം പേർക്ക് പരിക്ക്
4. കോട്ടയം പാമ്പാടിയിൽ ട്രാൻസ്ഫോർമർ നിർമാണ കമ്പനിയിൽ തീപിടിത്തം.
5. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി; അവ്യക്തതകളിൽ സർക്കാർ ഇന്ന് ഹൈക്കോടതിയിൽ വ്യക്തത വരുത്തും
6. അന്തരിച്ച നടൻ കുണ്ടറ ജോണിയുടെ സംസ്കാര ചടങ്ങുകൾ നാളെ നടക്കും
7. ഗാസ ആശുപത്രി ആക്രമണം; അപലപിച്ച് സൗദി അറേബ്യ
8. ലോകകപ്പ് യോഗ്യതാ മത്സരം; ബ്രസീലിനെ തകർത്ത് യുറഗ്വായ്
9. യു.എസിലുള്ള കുവൈത്ത് പൗരൻമാരോട് ജാഗ്രത പാലിക്കാൻ കുവൈത്ത് എംബസിയുടെ നിർദേശം
1o.മെസ്സിയുടെ ഇരട്ടഗോളിൽ പെറു വീണു; വിജയം തുടർന്ന് ആൽബിസെലസ്റ്റുകൾ