1.കോഴിക്കോട്ട് പെട്രോൾ പമ്പിൽ കവർച്ച; പമ്പ് ജീവനക്കാരനെ ആക്രമിച്ച് മൂന്നംഗ സംഘം
2.ആലുവയിൽ കൊല്ലപ്പെട്ട കുട്ടിയുടെ പിതാവിൽ നിന്ന് പണം തട്ടിയ സംഭവം; കേസെടുത്ത് പൊലീസ്
3.ഒന്നാം പ്രതിയുടെ ശിക്ഷ മരവിപ്പിച്ച നടപടി; മധുവിന്റെ കുടുംബം സുപ്രിം കോടതിയിലേക്ക്
4.കളമശേരി സ്ഫോടനത്തിൽ ഒരു മരണം കൂടി. ലിബിനക്കും അമ്മയ്ക്കും പിന്നാലെ സഹോദരനും വിടവാങ്ങി
5.കണ്ണൂർ അയ്യൻകുന്നിൽ കർഷകൻ ജീവനൊടുക്കിയത് മുഖ്യമന്ത്രിക്ക് നൽകാൻ സങ്കട ഹർജി തയ്യാറാക്കി വെച്ച ശേഷം.
6.2026 ഫിഫ ലോകകപ്പ് രണ്ടാം റൗണ്ട് യോഗ്യതാ മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ഏകപക്ഷീയമായ ഒരു ഗോളിന് കുവൈറ്റിനെ പരാജയപ്പെടുത്തി
7.നിയമസഭാ തെരഞ്ഞെടുപ്പ്; മധ്യപ്രദേശിലും ഛത്തീസ്ഗഢിലും വിധിയെഴുത്ത് പുരോഗമിക്കുന്നു
8.തെലങ്കാനയിൽ 38- ഇന വാഗ്ദാനങ്ങളുമായി കോൺഗ്രസ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും.
9.കുവൈത്ത് എയർപോർട്ട് ടെർമിനൽ രണ്ടിൽ തീപിടിത്തം. പാസഞ്ചർ ടെർമിനലിലാണ് തീപിടിത്തമുണ്ടായത്.
10.ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനും അർജൻറീനക്കും തോൽവി
Read Also : അമ്മയ്ക്കും സഹോദരിയ്ക്കും പിന്നാലെ പ്രദീപും മടങ്ങി. കളമശേരി സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ആറായി.