1.സമര ജീവിതം നൂറ്റാണ്ടിന്റെ നിറവിൽ: വിഎസ് അച്യുതാനന്ദന് ഇന്ന് നൂറാം പിറന്നാൾ
2.സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; പ്രത്യേക മുന്നറിയിപ്പില്ല
3.കണ്ണൂരിൽ കവർച്ച; മുഖംമൂടി ധരിച്ചെത്തിയ നാലംഗസംഘം വൃദ്ധയെ കെട്ടിയിട്ട് 10 പവനോളം കവർന്നു
4.വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പൽ; ക്രെയ്‌നുകൾ ഇറക്കി
5.ഇനി ലൈസൻസോടെ പാമ്പ് പിടിക്കാം; വൈകിക്കിട്ടിയ നീതിയെന്ന് വാവ സുരേഷ്
6.സംസ്ഥാന കായികോത്സവത്തിന് ഇന്ന് സമാപനം; പാലക്കാട് കുതിപ്പ് തുടരുന്നു
7.നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി ഇന്ന് രാജസ്ഥാനിൽ
8.ക്രമിനൽ കേസുണ്ടെന്ന ഒറ്റക്കാരണത്താൽ പാസ്‌പോർട്ട് നിഷേധിക്കാനാകില്ല; നിർദ്ദേശവുമായി അലഹബാദ് ഹൈക്കോടതി
9.ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ച് കാനഡ; ഇന്ത്യയുടെ നടപടി നയതന്ത്ര ചട്ട ലംഘനമെന്ന് കനേഡിയൻ മന്ത്രി
10.റഷ്യയും ഹമാസും ജനാധിപത്യത്തെ ഉന്മൂലനംചെയ്യാൻ ശ്രമിക്കുന്നു, അവരെ വിജയിക്കാൻ അനുവദിക്കില്ല- ബൈഡൻ
Read Also : മലയാളകരയുടെ ചെന്താരകം നൂറിന്റെ നിറവിലേയ്ക്ക്. വി.എസ് അച്യുതാനന്ദന് ഇന്ന് പിറന്നാൾ