1.നവകേരള സദസ്സ് തിരുവനന്തപുരം ജില്ലയിൽ മൂന്നാം ദിനം
2.സതീശനും സുധാകരനും ഭീകരവാദ പ്രവർത്തകരായി മാറിയെന്ന് മന്ത്രി പി രാജീവ്
3.സെഞ്ചുറിയുമായി സഞ്ജു നയിച്ചു, ഇന്ത്യ ജയിച്ചു! ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പര; വിജയം 78 റൺസിന്
4.ജമ്മു കശ്മീരിലെ ഭീകരാക്രമണം; വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം അഞ്ചായി
5.നിയമസഭ തെരഞ്ഞെടുപ്പ് തോൽവിയിൽ നേതാക്കൾക്കെതിരെ പ്രവർത്തക സമിതി യോഗത്തിൽ ആഞ്ഞടിച്ച് രാഹുൽഗാന്ധി.
6.പന്തളത്ത് ABVP പ്രവർത്തകന്റെ വീടിനുനേരേ SFI ആക്രമണം; സംഭവം കോളേജിലെ സംഘർഷത്തിന് പിന്നാലെ
7.വിധവാ പെൻഷൻ മുടങ്ങിയതിനെതിരായ മറിയക്കുട്ടിയുടെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
8.മുംബൈയിൽ ഭീകരാക്രമണങ്ങൾക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
9.ഓസ്കർ അകലെ; ചുരുക്കപ്പട്ടികയിൽ നിന്ന് ‘2018’ പുറത്ത്
10.തിരുവനന്തപുരം ആറ്റിങ്ങലിൽ യൂത്ത് കോൺഗ്രസ്, സിപിഐഎം പ്രവർത്തകരുടെ വീടിനു നേരെ ആക്രമണം.
Read Also : കുതിച്ച് കയറി കോവിഡ് .കേരളത്തിൽ 2606 രോഗികൾ. രാജ്യത്ത് രോഗം മൂലം മരിച്ചവരുടെ എണ്ണം ആറായി.