1. മുതിർന്ന സി പി എം നേതാവ് എൻ . ശങ്കരയ്യ അന്തരിച്ചു . ചെന്നൈയിലായിരുന്നു അന്ത്യം
2.സംസ്ഥാനത്ത് അടുത്ത നാലുദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
3.തെറ്റിദ്ധാരണമൂലം സംഭവിച്ചത്; മറിയക്കുട്ടിക്കെതിരായ വാർത്ത നൽകിയതിൽ ഖേദം പ്രകടിപ്പിച്ച് സി പി എം മുഖപത്രം ദേശാഭിമാനി
4.മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസ് സുരേഷ് ഗോപിയെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും;പദയാത്ര സംഘടിപ്പിക്കാൻ ബിജെപി
5.തോൽവിയറിയാതെ ടീം ഇന്ത്യ, എതിരാളി ന്യൂസിലാൻഡ്: ആദ്യ സെമി പോരാട്ടം ഇന്ന്
6.നവകേരള സദസ്സിന് ആഡംബര ബസ്; ഒരു കോടി അഞ്ച് ലക്ഷം ‘സ്പെഷ്യലായി’ അനുവദിച്ച് ഉത്തരവിറങ്ങി
7.തിരുവനന്തപുരം വിഴിഞ്ഞത്ത് നായയെ സ്‌കൂട്ടറിൽ കെട്ടിവലിച്ച് ക്രൂരത , കാണാതെ പോയ നായയെ വീട്ടിൽ കൊണ്ടുപോകുകയാണെന്ന് യാത്രികൻ
8.മധ്യപ്രദേശിൽ ഇന്ന് കൊട്ടിക്കലാശം; പ്രധാന നേതാക്കളെല്ലാം ഇന്ന് പ്രചാരണത്തിനിറങ്ങും; വെള്ളിയാഴ്ച ജനങ്ങൾ പോളിംഗ് ബൂത്തിലേക്ക്
9.സിവിലിയൻമാരെ ലക്ഷ്യമിടുന്നത് ഇസ്രായേലല്ല, സാധാരണക്കാരെ കൂട്ടക്കൊല ചെയ്തത് ഹമാസാണ്: ട്രൂഡോക്ക് മറുപടിയുമായി നെതന്യാഹു :
10.ഷി ചിൻപിങ് യുഎസിലേക്ക്; ബൈഡനുമായി ഇന്ന് ചർച്ച
Read More : കണ്ണൂരിൽ AI ക്യാമറയിൽ വീണ്ടും അജ്ഞാത സ്ത്രീ ! ഇത്തവണ പ്രത്യക്ഷപ്പെട്ടത് ഇങ്ങനെ: