web analytics

ഇന്നത്തെ നക്ഷത്രഫലം – കാര്യങ്ങളിൽ വിജയവും നേട്ടവും പ്രതീക്ഷിക്കാം

ഇന്നത്തെ നക്ഷത്രഫലം – കാര്യങ്ങളിൽ വിജയവും നേട്ടവും പ്രതീക്ഷിക്കാം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം):
കാര്യങ്ങളിൽ വിജയം, അംഗീകാരം, ആരോഗ്യനിലയിൽ മെച്ചം. സുഹൃത്തുക്കളുമായുള്ള സന്തോഷകരമായ കൂടിക്കാഴ്ചകളും ഉല്ലാസയാത്രാ സാധ്യതയും.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി):
തടസ്സങ്ങളും മാനസിക സമ്മർദ്ദവും അനുഭവപ്പെടാം. അടുത്തവരുമായി അകലം ഉണ്ടാകാൻ സാധ്യത.

മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
പ്രതീക്ഷിച്ച വിജയം ലഭിക്കാതെ പോകാം. ധനനഷ്ടത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
കാര്യവിജയവും അംഗീകാരവും ലഭിക്കും. മത്സരങ്ങളിലും പ്രവർത്തനങ്ങളിലും വിജയസാധ്യത.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം):
തൊഴിൽരംഗത്ത് നേട്ടവും സ്ഥാനക്കയറ്റത്തിനുള്ള സാധ്യതയും. ജോലി അന്വേഷിക്കുന്നവർക്ക് അനുകൂല സമയം.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി):
ചെലവുകളും മാനസിക വിഷമവും വർധിക്കാം. ചില അനുഭവങ്ങൾ വേദനാജനകമായേക്കാം.

തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
പ്രതീക്ഷിച്ച ഫലങ്ങൾ ലഭിക്കാതെ പോകാം. കലഹവും ശത്രുശല്യവും സാധ്യത.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
കാര്യവിജയം, ധനലാഭം, ആരോഗ്യലാഭം. ബന്ധുക്കളുമായി സന്തോഷകരമായ സമയം.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
കാര്യങ്ങളിൽ തടസ്സങ്ങളും ചെലവുകളും. ശരീര അസ്വസ്ഥതയ്ക്കും സാധ്യത.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി):
പരീക്ഷാ-മത്സരങ്ങളിൽ വിജയം. സാമ്പത്തിക നേട്ടവും പുതിയ കോഴ്‌സുകളിലേക്കുള്ള പ്രവേശനസാധ്യതയും.

കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം):
കാര്യപരാജയവും സാമ്പത്തിക നഷ്ടവും സാധ്യത. പദ്ധതികളിൽ തടസ്സങ്ങൾ വരാം.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):
നേട്ടങ്ങളും അംഗീകാരവും. ബിസിനസിലും മത്സരങ്ങളിലും മികച്ച വിജയം നേടാൻ സാധ്യത.

English Summary

Today’s horoscope predicts success and recognition for Aries, Cancer, Leo, Scorpio, Capricorn and Pisces, while Taurus, Gemini, Virgo, Libra, Sagittarius and Aquarius may face obstacles, stress or financial challenges. Overall, it is a mixed day with strong chances for career growth and competitive success for select zodiac signs.

today-horoscope-february-16-2026-malayalam

Horoscope, Today Horoscope, Astrology, Zodiac Signs, Daily Horoscope, Malayalam Horoscope, February 16 2026, Star Prediction

spot_imgspot_img
spot_imgspot_img

Latest news

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ്

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ് അമേരിക്ക–ഇസ്രയേൽ–ഇറാൻ...

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

Other news

‘കുംഭമേള വൈറൽ സുന്ദരി’ മോണാലിസയ്ക്ക് കേരളത്തിൽ മിന്നുകെട്ട്

‘കുംഭമേള വൈറൽ സുന്ദരി’ മോണാലിസയ്ക്ക് കേരളത്തിൽ മിന്നുകെട്ട് കുംഭമേളയിലെ വീഡിയോയിലൂടെ സോഷ്യൽ മീഡിയയിൽ...

മണിപ്പൂരിൽ വീണ്ടും സംഘർഷം; നാഗാ–കുക്കി വിഭാഗങ്ങൾ ഏറ്റുമുട്ടി, 20 യുവാക്കളെ തട്ടിക്കൊണ്ടുപോയി

മണിപ്പൂരിൽ വീണ്ടും സംഘർഷം; നാഗാ–കുക്കി വിഭാഗങ്ങൾ ഏറ്റുമുട്ടി, 20 യുവാക്കളെ തട്ടിക്കൊണ്ടുപോയി മാസങ്ങളോളം...

റിലീസിന് മുൻപേ ₹121 കോടി നഷ്ടം? ‘ജനനായകന്’ വീണ്ടും തിരിച്ചടി

റിലീസിന് മുൻപേ ₹121 കോടി നഷ്ടം? ‘ജനനായകന്’ വീണ്ടും തിരിച്ചടി ചെന്നൈ: ദളപതി...

യു.എൻ.എ. ഫണ്ട് തിരിമറി കേസ്; ജാസ്മിൻ ഷായുടെയും ഭാര്യയുടേയും 1.44 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

യു.എൻ.എ. ഫണ്ട് തിരിമറി കേസ്; ജാസ്മിൻ ഷായുടെയും ഭാര്യയുടേയും 1.44 കോടിയുടെ...

“ഇന്ന് എന്റെ കുടുംബത്തിൽ ഞാൻ മാത്രം ബാക്കി”; പഴയ കാര്യങ്ങൾ ഓർത്തെടുത്ത് മോഹൻലാൽ

മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും സിനിമാ പ്രവേശനത്തെക്കുറിച്ചും നടത്തിയ...

Related Articles

Popular Categories

spot_imgspot_img