web analytics

ഒന്നര വർഷം മുമ്പ് തുടങ്ങിയ കെഎസ്ആർടിസിയുടെ ഈ സേവനത്തിന് ഇനി ചെലവേറും

കൊച്ചി: കെഎസ്ആർടിസി കൊറിയർ നിരക്കുകൾ കൂട്ടി. പുതുക്കിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ വരും. ചെറിയ വർദ്ധനവ് മാത്രമാണ് ഏർപ്പെടുത്തിയതെന്നും മറ്റ് വഴികളില്ലാത്തതിനാലാണെന്നുമാണ് കെഎസ്ആർടിസി നൽകുന്ന വിശദീകരണം.

5 കിലോ വരെ വർദ്ധനവില്ല, അതിന് മുകളിലേക്കുള്ള കൊറിയറുകൾക്കാണ് നിരക്കുവർദ്ധന ബാധകം. പഴയ നിരക്ക് പ്രകാരം 30 കിലോ തൂക്കമുള്ള കൊറിയർ 200 കിലോമീറ്റർ ദൂരത്തേക്ക് എത്തിക്കുന്നതിന് 129 രൂപയായിരുന്നു. അത് 158 രൂപയായി. 120 കിലോയ്‌ക്ക് നേരത്തെ 507 രൂപയായിരുന്നു. അത് 619 രൂപയായും ഉയർന്നിട്ടുണ്ട്.

ഒന്നരവർഷം മുൻപായിരുന്നു കെഎസ്ആർടിസിയിൽ ലോജിസ്റ്റിക്സ് ആൻഡ് കൊറിയർ സർവീസ് തുടങ്ങിയത്. വിവിധ ഡിപ്പോകൾ കേന്ദ്രീകരിച്ചായിരുന്നു സേവനം. മറ്റ് കൊറിയർ സർവീസുകളേക്കാൾ നിരക്ക് കുറവായതിനാൽ വൻ ജനപ്രീതി നേടിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു കൊല്ലം:...

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി, അറസ്റ്റിൽ

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി,...

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

Other news

Related Articles

Popular Categories

spot_imgspot_img