News4media TOP NEWS
നഗ്നത പ്രദർശിപ്പിച്ച ശേഷം പെൺകുട്ടിയെ കടന്നു പിടിക്കാനൊരുങ്ങി യുവാവ്: തക്കസമയത്ത് രക്ഷകരായെത്തി, മഞ്ജുവും ഷാലിയും: അഭിനന്ദന പ്രവാഹവുമായി നാട്ടുകാർ കൗമാരക്കാരിയെ ലൈഗികമായി ചൂഷണം ചെയ്തു, നഗ്നദൃശ്യങ്ങൾ ആവശ്യപ്പെട്ടു; യു.എസ്.ൽ ഡിറ്റക്ടീവിന് ലഭിച്ച ശിക്ഷയിങ്ങനെ: കോഴിക്കോട് തൊഴിലാളികളുമായി പോയിരുന്ന പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു; ഒരു മരണം, 16 പേർക്ക് പരിക്ക് കടലിൽ കുളിക്കുന്നതിനിടെ അപസ്മാരം; കുഴഞ്ഞു വീണ വിദ്യാർത്ഥിയ്ക്ക് രക്ഷകരായി സഹപാഠികൾ, സംഭവം തൃശൂർ ചാവക്കാട്

ഈ ഭക്ഷണങ്ങൾ നിങ്ങളുടെ ശരീരത്തിന് ദുർഗന്ധം ഉണ്ടാക്കും എന്നറിയാമോ?

ഈ ഭക്ഷണങ്ങൾ നിങ്ങളുടെ ശരീരത്തിന് ദുർഗന്ധം ഉണ്ടാക്കും എന്നറിയാമോ?
November 21, 2023

നമ്മൾ എത്ര വൃത്തിയായി സൂക്ഷിച്ചാലും ചിലപ്പോൾ ശരീരത്തിൽ ദുർഗന്ധമുണ്ടാകുന്നതായി പരാതിയുണ്ടോ ? ഇതിനു പിന്നിൽ ചില ഭക്ഷണങ്ങൾക്ക് പങ്കുണ്ട്. ഏതൊക്കെ ഭക്ഷണങ്ങള്‍ ശരീര ദുര്‍ഗന്ധമുണ്ടാക്കുന്നു എന്നറിയാമോ? ചില ഭക്ഷണങ്ങള്‍ ഒഴിവാക്കിയാല്‍ തന്നെ നമ്മുടെ പല ശരീര ദുര്‍ഗന്ധ പ്രശ്‌നങ്ങളും പരിഹരിക്കാവുന്നതാണ്. ഏതൊക്കെ ഭക്ഷണങ്ങള്‍ നമ്മുടെ ഭക്ഷണശീലത്തില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കണം എന്നു നോക്കാം.

റെഡ് മീറ്റ് കഴിയ്ക്കുന്നത് ശരീരത്തിന്റെ ദഹനപ്രക്രിയയ്ക്ക് വിഘാതം സൃഷ്ടിക്കുന്നു. ഇത് ശരീരത്തിനും ദുര്‍ഗന്ധം നല്‍കാന്‍ കാരണമാകുന്നു. എരിവുള്ള ഭക്ഷണങ്ങള്‍ അമിതമായി കഴിയ്ക്കുന്നത് ശരീരത്തില്‍ സള്‍ഫര്‍ വര്‍ദ്ധിക്കാന്‍ കാരണമാകും. ഇത് തൊലിയുടെ ശ്വസനത്തെ ഇല്ലാതാക്കുന്നു. വെളുത്തുള്ളി, ഉള്ളി, എരിവും പുളിയുമുള്ള ഭക്ഷണങ്ങള്‍ എന്നിവ ശരീരത്തിന് ദുര്‍ഗന്ധം നല്‍കും. മദ്യത്തിന്റെ ഉപയോഗം സ്വാഭാവികമായും ശരീര ദുര്‍ഗന്ധമുണ്ടാക്കുന്നതാണ്. മാത്രമല്ല ചോക്ലേറ്റ്, ചായ കാപ്പി, എന്നിവയും ശരീര ദുര്‍ഗന്ധമുണ്ടാക്കുന്നവയാണ്.

Related Articles
News4media
  • Health
  • India
  • News

ലോകത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളിൽ അഞ്ചാംപനി സാധ്യത വർധിക്കുന്നു; ലോകാരോഗ്യ സംഘടനയുടെ നടുക്കു...

News4media
  • Health

നിങ്ങൾ ആന്റിബയോട്ടിക്‌സ് കഴിക്കുന്നവരാണോ ?? ഭക്ഷണത്തിലുൾപ്പെടെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

News4media
  • Health

നിരതെറ്റിയ പല്ലുകൾ നേരെയാക്കാം കമ്പിയിടാതെ തന്നെ…!

News4media
  • Health

100 ദിവസം നീണ്ടുനിൽക്കുന്ന വില്ലൻ ചുമ; ജാഗ്രത വേണമെന്ന് യുകെ ആരോഗ്യ വിദഗ്ധർ

News4media
  • Editors Choice
  • Health

നിങ്ങൾ മരുന്നുകൾ ശരിയായ രീതിയിലാണോ കഴിക്കുന്നത് ? വിരലിന്റെ അഗ്രം നോക്കിയാൽ അറിയാം; പഠന റിപ്പോർട്ട്

News4media
  • News4 Special

തുളസിയില കടിച്ചു തിന്നരുത്; പഴമക്കാർ ഇങ്ങനെ പറയുന്നതിനു പിന്നിലെ ശാസ്ത്രസത്യം അറിയൂ

News4media
  • Health

പാദങ്ങളിലെ വിണ്ടുകീറലാണോ പ്രശ്നം; പരിഹാരമുണ്ട്

News4media
  • Health

സന്ധിവാതം : വേദനയും വീക്കവും കുറയ്ക്കാന്‍ ഇവ സഹായിക്കും

News4media
  • Health

സ്ട്രോബെറി ഇങ്ങനെ തയ്യാർ ചെയ്തു കഴിക്കൂ; ജീവിതകാലം മുഴുവൻ ഈ അഞ്ചു രോഗങ്ങളെ പ്രതിരോധിക്കാം

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]