News4media TOP NEWS
14.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ ഹൈക്കോടതിക്ക് സമീപമുള്ള മംഗളവനത്തിൽ വിവസ്ത്രനായി കമ്പിയിൽ കോർത്ത മൃതദേഹം; മരിച്ചത് മധ്യവയസ്കൻ; ദുരൂഹത; പോലീസ് അന്വേഷണം തുടങ്ങി സഹോദരങ്ങളെ കാണാൻ പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യയുടെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി, മർദിച്ചു; ഭർത്താവ് അറസ്റ്റിൽ ഇടുക്കി പൂപ്പാറയിൽ വിനോദ സഞ്ചാരികളുടെ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; അഞ്ചുപേർക്ക് പരിക്ക്

ഈ പന്നിപ്പനിക്ക് മരുന്നോ വാക്സിനോ ഇല്ല; കോട്ടയത്തെ രണ്ട് പഞ്ചായത്തുകളിൽ സ്ഥിരീകരണം

ഈ പന്നിപ്പനിക്ക് മരുന്നോ വാക്സിനോ ഇല്ല; കോട്ടയത്തെ രണ്ട് പഞ്ചായത്തുകളിൽ സ്ഥിരീകരണം
December 14, 2024

കോട്ടയം: കോട്ടയം ജില്ലയിൽ രണ്ട് പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി. കുട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിലെ ഫാമുകളിലുള്ള പന്നികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചത്.

ഈ ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ രോ​​ഗബാധിതാ പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഫാമുകളുടെ പത്ത് കിലോമീറ്റർ ചുറ്റളവിൽ പരിശോധനകളും നിരീക്ഷണവും നടത്തുമെന്നും അധികൃതർ പറഞ്ഞു. മുണ്ടക്കയം, പാറത്തോട്, പൂഞ്ഞാർ തെക്കേക്കര, എലിക്കുളം, ചിറക്കടവ്, വെള്ളാവൂർ, കങ്ങഴ, പാമ്പാടി, കൂരോപ്പട, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തുകൾ നിരീക്ഷണത്തിലാണ്.

രോഗബാധിത പ്രദേശങ്ങളിൽനിന്നുള്ള പന്നിമാംസ വിതരണവും വിൽപ്പനയും പന്നിമാംസം, തീറ്റ എന്നിവയുടെ കടത്തും നിരോധിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

പന്നികളിൽ മാത്രം കാണുന്ന ഈ പ്രത്യേക തരം അസുഖം പന്നികളിൽ നിന്ന് മറ്റ് മൃ​ഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരില്ല.

ആഫ്രിക്കൻ പന്നിപ്പനിക്ക് മരുന്നോ വാക്സിനോ കണ്ടെത്താത്തതിനാൽ രോ​ഗം പിടിപ്പെട്ട പന്നികൾ കൂട്ടത്തോടെ ചത്തുപോവുകയാണ് പതിവ്. പന്നികളെ ബാധിക്കുന്ന ​ഗുരുതരമായ വൈറൽ അണുബാധയാണ് ആഫ്രിക്കൻ പന്നിപ്പനി

Related Articles
News4media
  • Kerala
  • News
  • Top News

ഹൈക്കോടതിക്ക് സമീപമുള്ള മംഗളവനത്തിൽ വിവസ്ത്രനായി കമ്പിയിൽ കോർത്ത മൃതദേഹം; മരിച്ചത് മധ്യവയസ്കൻ; ദുരൂഹ...

News4media
  • Kerala
  • News

ഐഎഫ്എഫ്കെ വേദിയിൽ മുഖ്യമന്ത്രിയെ കൂവി; മഫ്തിയിൽ ഉണ്ടായിരുന്ന പോലീസ് സംഘം യുവാവിനെ കയ്യോടെ പൊക്കി

News4media
  • Featured News
  • Kerala
  • News

വയനാട് ദുരന്തത്തിന് കേന്ദ്രം ഒരു രൂപ പോലും തന്നില്ല…മുഖ്യമന്ത്രിയുടെ പ്രസ്താവന വന്നു ദിവസങ്ങൾക്കുള്ള...

News4media
  • Kerala
  • News

മൂവാറ്റുപുഴ തൊടുപുഴ റോഡില്‍ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചു; ആയവന സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

© Copyright News4media 2024. Designed and Developed by Horizon Digital