web analytics

ഇന്ത്യാനയിൽ ആകാശത്ത് നിഗൂഡമായ വെളിച്ചം; അന്യഗ്രഹ ജീവികളുടെ പേടകമാണെന്ന് ഉറപ്പിച്ച് ദൃക്സാക്ഷികൾ; വീഡിയോ കാണാം

അമേരിക്കയിൽ ഇന്ത്യാനയിൽ ആകാശത്ത് നിഗൂഡമായ വെളിച്ചത്തെക്കുറിച്ചും mysterious light ചൂടേറിയ ചർച്ചകൾ നടക്കുകയാണ്. എയർഫോഴ്‌സ് ബേസിന് സമീപമാണ് നിഗൂഡമായ വെളിച്ചം കണ്ടത്.

പ്രകാശത്തോടെ ചലിക്കുന്ന പേടകങ്ങളുടെ ദൃശ്യമാണ് ആകാശത്ത് തെളിഞ്ഞത്. ജ്വലിക്കുന്ന പ്രകാശം കുറെ സമയം ആകാശത്ത് തെളിഞ്ഞു നിന്നു. പറക്കും തളികകളെയാണ് ദൃശ്യം ഓർമപ്പെടുത്തിയത്.

അന്യഗ്രഹ ജീവികളുടെ പേടകമാണിത് എന്ന നിഗമനമാണ് പങ്ക് വയ്ക്കപ്പെട്ടത്. കുറെ സമയം കഴിഞ്ഞപ്പോൾ പ്രകാശം അപ്രത്യക്ഷമായി. ആളുകൾ എടുത്ത വീഡിയ വളരെ വേഗം പ്രചരിച്ചു.

ഇത് അന്യഗ്രഹ ജീവികൾ തന്നെ എന്ന് സൂചിപ്പിച്ച് ഒട്ടുവളരെപ്പേർ ഈ വീഡിയോക്ക് താഴെ കമന്റുകൾ കുറിച്ചിട്ടുണ്ട്

spot_imgspot_img
spot_imgspot_img

Latest news

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

Other news

പിണറായി പറഞ്ഞിട്ടും കേൾക്കാതെ സിപിഐ; മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കും

പിണറായി പറഞ്ഞിട്ടും കേൾക്കാതെ സിപിഐ; മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കും പിഎം ശ്രീ വിവാദത്തില്‍...

കരൂർ ദുരന്തബാധിതരുടെ കുടുംബങ്ങളോട് നേരിട്ടെത്തി വിജയ്; സാമ്പത്തിക സഹായവും വിദ്യാഭ്യാസ ഉറപ്പും

കരൂർ ദുരന്തബാധിതരുടെ കുടുംബങ്ങളോട് നേരിട്ടെത്തി വിജയ്; സാമ്പത്തിക സഹായവും വിദ്യാഭ്യാസ ഉറപ്പും ചെന്നൈ:...

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ബിഹാറില്‍ വീണ്ടും വിമത സ്വരം; 16 നേതാക്കളെ പുറത്താക്കി നിതീഷ് കുമാർ

ബിഹാറില്‍ വീണ്ടും വിമത സ്വരം; 16 നേതാക്കളെ പുറത്താക്കി നിതീഷ് കുമാർ പട്‌ന:...

“ലിങ്ക് തുറക്കരുത്, വിവരം പങ്കുവയ്ക്കരുത്! ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ പൊലീസ് നിർദേശം”

"ലിങ്ക് തുറക്കരുത്, വിവരം പങ്കുവയ്ക്കരുത്! — ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് കുട്ടികളെ...

Related Articles

Popular Categories

spot_imgspot_img