മലപ്പുറം: നിലമ്പൂർ ആഡ്യൻപാറ വെള്ളച്ചാട്ടം കാണാനെത്തിയ യുവാക്കൾ പുഴക്കക്കരെ കുടുങ്ങി. ആറംഗ സംഘത്തിലെ മൂന്നു പേരാണ് പുഴക്കക്കരെ കുടുങ്ങിയത്.The youth who had come to see the Nilambur Adyanpara waterfall got stuck on the river bank
കനത്ത മഴയെ തുടർന്ന് പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടാവുകയായിരുന്നു. തുടർന്നാണ് മൂന്ന് യുവാക്കൾ പന്തീരായിരം വനത്തിൽ കുടുങ്ങിയത്.
വിവരം അറിഞ്ഞ് അഗ്നിരക്ഷാ സേനയെത്തി ഇവരെ ഇക്കരെയെത്തിക്കാൻ ശ്രമം തുടരുകയാണ്.