കൊറിയറിൽ മയക്കുമരുന്നുണ്ടെന്നു വിളിച്ചയാൾ; പേടിച്ചരണ്ട യുവതി രണ്ടുതവണയായി ലക്ഷങ്ങൾ കൈമാറി; പോയത് 4 ലക്ഷം: ഓൺലൈൻ തട്ടിപ്പിൽ അകപ്പെട്ടത് റി​ട്ട. എ​സ്‌.​ഐ​യു​ടെ മകൾ

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ യുവതിയിൽ നിന്നും തട്ടിയെടുത്തത് നാലുലക്ഷം രൂപ. പൊ​ലീ​സ് ഇ​ൻ​സ്പെ​ക്‌​ട​റു​ടെ ബ​ന്ധു​വും റി​ട്ട. എ​സ്‌.​ഐ​യു​ടെ മ​ക​ളു​മാ​യ യു​വ​തി​യി​ൽ​ നിന്നാണ് പണം നഷ്ടമായത്. ഇ​വ​ർ കൊ​റി​യ​റി​ൽ അ​യ​ച്ച ക​വ​റി​ൽ മയ​ക്കു​മ​രു​ന്ന്​ ഉ​ണ്ടെ​ന്നു പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്. The woman lost 4 lakhs in online fraud

മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത് കാ​ട്ടൂ​ർ സ്വ​ദേ​ശി​നി​യാ​യ 34കാ​രി​ കൊറിയർ അയച്ചിരുന്നു. ഈ കൊ​റി​യ​റി​ൽ മ​യ​ക്കു​മ​രു​ന്ന്​ ഉ​ണ്ടെ​ന്നും മു​ഹ​മ്മ​ദാ​ലി എ​ന്ന​യാ​ൾ ഇ​വ​രു​ടെ വ്യ​ക്തി​വി​വ​ര​ങ്ങ​ൾ എ​ടു​ത്ത് വി​വി​ധ ബാ​ങ്കു​ക​ളി​ലാ​യി ഇ​രു​പ​തോ​ളം അ​ക്കൗ​ണ്ടു​ക​ൾ തു​ട​ങ്ങി​യെ​ന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.

തട്ടിപ്പുകാർ യു​വ​തി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലു​ള്ള പ​ണം പി​ൻ​വ​ലി​ക്കു​മെ​ന്നും ഇ​ത് ത​ട​യാ​ൻ പ​ണം ഉ​ട​ൻ റി​സ​ർ​വ് ബാ​ങ്കി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നുമായിരുന്നു ആവശ്യം. ഇ​ത് വി​ശ്വ​സി​ച്ച് യു​വ​തി ഇ​വ​ർ പ​റ​ഞ്ഞ ബാ​ങ്ക് അക്കൗണ്ടിലേ​ക്ക് പണം നിക്ഷേപിക്കുകയായിരുന്നു. ര​ണ്ടു​ല​ക്ഷം രൂ​പ വീ​തം ര​ണ്ട് ത​വ​ണ​യാ​യി നി​ക്ഷേ​പി​ക്കുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

Related Articles

Popular Categories

spot_imgspot_img