web analytics

നി​യ​മ​സ​ഹാ​യം തേ​ടി​യെ​ത്തി​യ ഇ​ര​യെ പീ​ഡി​പ്പി​ച്ചു; അ​ഡ്വ. പി.​ജി. മ​നു​വി​നെ​തി​രാ​യ അ​ന്വേ​ഷ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ന്ന് പോ​ലീ​സ്

കൊ​ച്ചി: നി​യ​മ​സ​ഹാ​യം തേ​ടി​യെ​ത്തി​യ ഇ​ര​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​ഡ്വ. പി.​ജി. മ​നു​വി​നെ​തി​രാ​യ അ​ന്വേ​ഷ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ന്ന് പോ​ലീ​സ് ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. ചോ​റ്റാ​നി​ക്ക​ര പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ മ​നു ന​ൽ​കി​യ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഈ ​മാ​സം 21 ന് ​പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. മു​ൻ സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ കൂ​ടി​യാ​യ പി.​ജി. മ​നു​വി​ൻറെ ജാ​മ്യാ​പേ​ക്ഷ ജ​സ്റ്റീ​സ് സോ​ഫി തോ​മ​സ് അ​ധ്യ​ക്ഷ​നാ​യ സിം​ഗി​ൾ ബെ​ഞ്ചാ​ണ് പ​രി​ഗ​ണി​ച്ച​ത്.

അ​ന്തി​മ റി​പ്പോ​ർ​ട്ട് ഈ ​ആ​ഴ്ച കോ​ട​തി​യി​ൽ സ​മ​ർ​പി​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. മ​നു ന​ൽ​കി​യ ജാ​മ്യാ​പേ​ക്ഷ​യി​ലാ​ണ് വി​ശ​ദീ​ക​ര​ണം.നി​യ​മോ​പ​ദേ​ശം തേ​ടി​യെ​ത്തി​യ യു​വ​തി​യെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നാ​ണ് പി.​ജി മ​നു​വി​നെ​തി​രാ​യ കേ​സ്. മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യും സെ​ഷ​ൻ​സ് കോ​ട​തി​യും ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​നു ജാ​മ്യം തേ​ടി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്

spot_imgspot_img
spot_imgspot_img

Latest news

ഇടിമുറിയിൽ സ്വകാര്യ ബസ് ഡ്രൈവറിന് ക്രൂരമർദ്ദനം

പൊലീസിന്റെ ഇടിമുറിയിൽ സ്വകാര്യ ബസ് ഡ്രൈവറിന് ക്രൂരമർദ്ദനം കിളിമാനൂർ: പൊലീസ് വാഹന ഡ്രൈവറുടെ...

ലാനിന: തുലാത്തിൽ കൂടുതൽ മഴ

ലാനിന: തുലാത്തിൽ കൂടുതൽ മഴ ലാനിന പ്രതിഭാസം സജീവമാകുന്നതോടെ രാജ്യത്ത് കാലാവസ്ഥാ വ്യതിയാനങ്ങൾ...

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ്

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ് എറണാകുളം എം ജി...

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം ഇടുക്കി ചിത്തിരപുരത്ത്...

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല ശബരിമലയിൽ സ്ഥാപിച്ചിട്ടുള്ള ദ്വാരപാലക ശിൽപങ്ങളോടൊപ്പം സമർപ്പിക്കപ്പെട്ട സ്വർണപീഠം എവിടെയെന്ന...

Other news

Related Articles

Popular Categories

spot_imgspot_img