തിരൂർ തലക്കടത്തൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് കാറിനും മതിലിനുമിടയിൽ കുരുങ്ങിയ വിദ്യാർഥി മരിച്ചു. തലക്കടത്തൂർ നെല്ലേരി സമീറിന്റെയും ഹഫ്സം ദമ്പതികളുടെ മകൻ മുഹമ്മദ് റിബ്ഷാൻ ( 7) മരിച്ചത്. The student died after he got stuck between the car and the wall
കാറിടിച്ച് ുരുതരമായി പരിക്കേറ്റ കുട്ടി കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തലക്കടത്തൂർ നോർത്ത് എ.എം.എൽ.പി. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് റിബ്ഷാൻ. റിസ്വാൻ, റയാൻ. എന്നിവരാണ് സഹോദരങ്ങൾ.