web analytics

ഹോം ഗാർഡ് കൈ കാണിച്ചിട്ടും നിർത്തിയില്ല; അമിത വേഗതയിൽ വന്ന ബൈക്ക് ഇടിച്ചു സഹോദരികളായ വിദ്യാർഥിനികൾക്ക് പരിക്ക്; അപകടം സ്കൂളിന് മുന്നിലെ സീബ്രാലൈൻ മുറിച്ചുകടക്കവേ

പന്തളം: സ്കൂളിന് മുന്നിലെ സീബ്രാലൈൻ മുറിച്ചുകടന്ന സഹോദരികളായ വിദ്യാർത്ഥിനികളെ അമിത വേഗതയിൽ വന്ന ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. ഹോം ഗാർഡ് കൈ കാണിച്ചിട്ടും നിർത്താതെ വന്നാണ് ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്. എം.സി റോഡിൽ കുളനട മാന്തുക ഗവ. യു.പി.എസ്‌ സ്കൂളിലെ ഒന്ന്, ആറ് ക്ലാസ് വിദ്യാർഥിനികളായ കുളനട ചരുവ് പറമ്പിൽ ജിമ്മി ജോണിൻറെ മക്കളായ അലോന എസ്. ജിമ്മി (11), അലീഷ എസ്. ജിമ്മി (6) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്.

വിദ്യാർഥിനികളെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് ഓടിച്ചിരുന്ന പുനലൂർ സ്വദേശികളായ രണ്ടുപേർക്കും പരിക്കേറ്റു. ഇവരെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത വേഗതയിൽ ബൈക്ക് ഓടിച്ചതിന് പന്തളം പൊലീസ് ബൈക്ക് യാത്രക്കാർക്കെതിരെ കേസെടുത്തു.

 

spot_imgspot_img
spot_imgspot_img

Latest news

‘കേരള സ്റ്റോറി 2’ന് ഹൈക്കോടതിയുടെ സ്റ്റേ; റിലീസ് 15 ദിവസത്തേക്ക് തടഞ്ഞു

‘കേരള സ്റ്റോറി 2’ന് ഹൈക്കോടതിയുടെ സ്റ്റേ; റിലീസ് 15 ദിവസത്തേക്ക് തടഞ്ഞു കൊച്ചി:...

മന്ത്രിയുടെ കഴുത്തിലെ ഞരമ്പിന് ക്ഷതവും നീർവീക്കവും…ആരോഗ്യമന്ത്രി ആശുപത്രിയിൽ തുടരും

മന്ത്രിയുടെ കഴുത്തിലെ ഞരമ്പിന് ക്ഷതവും നീർവീക്കവും…ആരോഗ്യമന്ത്രി ആശുപത്രിയിൽ തുടരും കണ്ണൂർ: ആരോഗ്യ മന്ത്രി...

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം…. സിപിജെ റിപ്പോർട്ട് പുറത്ത്

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം…. സിപിജെ റിപ്പോർട്ട് പുറത്ത് ന്യൂയോർക്ക്:2025-ൽ ലോകത്ത് കൊല്ലപ്പെട്ട...

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി കണ്ണൂർ: ആരോഗ്യ...

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം ‘സുഖോയ്-57ഇ’ ഇന്ത്യ വാങ്ങുന്നു!

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം 'സുഖോയ്-57ഇ' ഇന്ത്യ...

Other news

പക്ഷിപ്പനി ഭീതി: ഇന്ത്യയുൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിക്കും മുട്ടയ്ക്കും സൗദി അറേബ്യയിൽ നിരോധനം

പക്ഷിപ്പനി ഭീതി: ഇന്ത്യയുൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിക്കും മുട്ടയ്ക്കും സൗദി...

അമ്മായിയമ്മയെ പീഡിപ്പിക്കാൻ ശ്രമം; മരുമകൻ ഒളിവിൽ

അമ്മായിയമ്മയെ പീഡിപ്പിക്കാൻ ശ്രമം; മരുമകൻ ഒളിവിൽ തിരുവനന്തപുരം: വർക്കലയിൽ അമ്മായിയമ്മയെ ബലാത്സംഗം ചെയ്യാൻ...

മന്ത്രി വീണാ ജോർജിന് നേരെ അതിക്രമം: കെഎസ്‌യു, യൂത്ത് ലീഗ് പ്രവർത്തകർ റിമാൻഡിൽ

മന്ത്രി വീണാ ജോർജിന് നേരെ അതിക്രമം: കെഎസ്‌യു, യൂത്ത് ലീഗ് പ്രവർത്തകർ...

കുഞ്ഞുമാലാഖയ്ക്ക് പ്രണാമം; ആലിൻ ഷെറിന് പ്രേംനസീർ സുഹൃത് സമിതിയുടെ ‘ഓർമ്മച്ചെപ്പ്’ സമർപ്പിച്ചു

കുഞ്ഞുമാലാഖയ്ക്ക് പ്രണാമം; ആലിൻ ഷെറിന് പ്രേംനസീർ സുഹൃത് സമിതിയുടെ 'ഓർമ്മച്ചെപ്പ്' സമർപ്പിച്ചു മല്ലപ്പള്ളി:...

എടക്കരയിൽ വഴിയാത്രക്കാർക്ക് നേരെ തേനീച്ച ആക്രമണം: ഹരിതകർമസേന അംഗത്തിനും തൊഴിലാളിക്കും പരിക്ക്

എടക്കരയിൽ വഴിയാത്രക്കാർക്ക് നേരെ തേനീച്ച ആക്രമണം: ഹരിതകർമസേന അംഗത്തിനും തൊഴിലാളിക്കും പരിക്ക് എടക്കര:...

Related Articles

Popular Categories

spot_imgspot_img