കർണാടക സർക്കാർ പറഞ്ഞ നാലു ദിവസം പൂർത്തിയായി; അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഉടൻ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിൽ കുടുംബം

അങ്കോല:ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പെട്ടെന്ന് തന്നെ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.The family is hopeful that the search for Arjun will resume soon

നാല് ദിവസത്തിന് ശേഷം പുനരാരംഭിക്കുമെന്നാണ് കര്‍ണാടക അറിയിച്ചിരുന്നത്. നാല് ദിവസം വെള്ളിയാഴ്ചയോടെ പൂര്‍ത്തിയായി. വെള്ളിയാഴ്ച കര്‍ണാടക അധികൃതര്‍ അനുകൂലമായ തീരുമാനമറിയിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

തൃശ്ശൂരില്‍ നിന്ന് ഡ്രഡ്ജര്‍ കൊണ്ടുവരാനാകുമോയെന്ന കാര്യവും വെള്ളിയാഴ്ച വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതെ സമയം അര്‍ജുന്റെ മൃതദേഹം കിട്ടിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണം വ്യാജമാണെന്ന് കുടുംബം പറഞ്ഞു. അര്‍ജുന്റെ കൈയ്യിലുള്ള വള തിരിച്ചറിഞ്ഞെന്നും സന്ദേശത്തിലുണ്ട്.

ഒരാഴ്ച മുന്‍പ് പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ ഉണ്ടായിരുന്ന സമയത്തായിരുന്നു ഇത്.

ഈ മൃതദേഹം സ്ത്രീയോ പുരുഷനോയെന്ന് തിരിച്ചറിയാനാവാകത്ത നിലയിലായിരുന്നു. കൈയ്യില്‍ ഒരു സ്റ്റീല്‍ വളയുണ്ടായിരുന്നു. ഇതാണിപ്പോള്‍ വ്യാജമായി അര്‍ജുന്റേതെന്ന രീതിയില്‍ പ്രചരിക്കുന്നതെന്നും അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ പറഞ്ഞു. ഇത് പുഴയുടെ അക്കരയുള്ള സ്ത്രീയുടേതായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

ഇൻ്റർപോൾ തിരയുന്ന കടും കുറ്റവാളി വർക്കലയിൽ പിടിയിൽ; പിടിയിലായത് ഇങ്ങനെ:

തിരുവനന്തപുരം: അമേരിക്കയിലെ കള്ളപ്പണ കേസിലെ പ്രതിയും ഇൻ്റർപോൾ തിരഞ്ഞിരുന്ന ആളുമായിരുന്ന യുവാവ്...

യുകെയിൽ അന്തരിച്ച സണ്ണി അഗസ്റ്റിനു വിട നൽകാനൊരുങ്ങി യുകെ മലയാളി സമൂഹം; പൊതുദർശന ക്രമീകരണങ്ങൾ ഇങ്ങനെ:

ലണ്ടന്‍ ബക്കന്റിയില്‍ അസുഖം ബാധിച്ച് ചികിത്സയിലായിരിക്കെ അന്തരിച്ച സണ്ണി അഗസ്റ്റിന്‍ (59)...

അയർലൻഡ് ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞടുക്കപ്പെട്ട് മലയാളി യുവാവ്..! മലയാളിയുടെ ചരിത്രനേട്ടത്തിനു പിന്നിൽ….

അയർലൻഡ് അണ്ടർ-19 men’s ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് മലയാളി യുവാവ്. കിൽഡെയർ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!