നാം മുന്നോട്ടുതന്നെ: നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യം 6.5-7 ശതമാനം വളര്‍ച്ച കൈവരിക്കും; തുണച്ചത് ഈ മേഖലകൾ; സാമ്പത്തിക സര്‍വെ റിപ്പോർട്ട് ഇങ്ങനെ:

ആഗോള സാമ്പത്തിക സ്ഥിതി അനിശ്ചിതത്വത്തിലാണെങ്കിലും നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യം 6.5-7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വെ. 2023-24 സാമ്പത്തിക വര്‍ഷം ഐടി മേഖലയില്‍ നിയമനങ്ങള്‍ കാര്യമായി കുറഞ്ഞതായും നടപ്പ് വര്‍ഷം കൂടുതല്‍ തൊഴില്‍ നഷ്ടം ഉണ്ടാകാന്‍ സാധ്യതയില്ലെന്നും സര്‍വെയി പറയുന്നു. (The country will grow by 6.5-7 percent in the current financial year; These areas are supported)

നിലവിലെ ജിഡിപി മഹാമാരിക്ക് മുമ്പുള്ള സാമ്പത്തിക വര്‍ഷത്തേതിന് അടുത്താണ്. 2023-24 സാമ്പത്തിക വര്‍ഷം രാജ്യം മികച്ച നിലയിലായിരുന്നു. ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതിയില്‍ ഈ വര്‍ഷം ഉയര്‍ച്ചക്ക് സാധ്യതയുണ്ടെന്നും സര്‍വെ വിലയിരുത്തുന്നു.

മികച്ച മണ്‍സൂണ്‍ പ്രവചനവും തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ തൃപ്തികരമായ വ്യാപനവും കാര്‍ഷിക മേഖലക്ക് ഗുണകരമാകുന്നതിലൂടെ ഗ്രാമീണ ആവശ്യകതയില്‍ വര്‍ധനവുണ്ടാകും.

ആഗോള തലത്തിലുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തിയതിനാല്‍ സാമ്പത്തിക വിപണികള്‍ പുതിയ ഉയരങ്ങള്‍ കീഴടക്കിയതായും സര്‍വെ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, മറ്റ് രാജ്യങ്ങളില്‍നിന്നുള്ള ചെലവുകുറഞ്ഞ ഇറക്കുമതി സാധ്യത സ്വകാര്യ മൂലധന വരവിനെ ബാധിച്ചേക്കാമന്നെും ജാഗ്രത വേണമെന്നും സര്‍വെയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

മനോരമ, മാതൃഭൂമി, മാധ്യമം….വ്യാപകമായി പരിഭ്രാന്തി പരത്തുന്ന വാർത്ത നൽകി; 14 ദിവസത്തിനുള്ളിൽ രേഖാമൂലം മറുപടി നൽകണം; 12 പത്രങ്ങൾക്ക് നോട്ടീസ്

വാർത്തയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ച 12 പത്രങ്ങൾക്ക് പ്രസ് കൗൺസിൽ ഓഫ്...

പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക, ഇന്നും നാളെയും ചൂട് കൂടും; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം ഉയർന്ന താപനില അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ഇന്നും...

വീണ്ടും ജീവനെടുത്ത് കാട്ടാന; 57 കാരന് ദാരുണാന്ത്യം

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണത്തിൽ ഒരാൾ മരിച്ചു. ചിന്നാർ വന്യജീവി സങ്കേതത്തിന്...

പാറശാല ഷാരോണ്‍ വധക്കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രതി ഗ്രീഷ്മ

കൊച്ചി: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി....

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശൂർ: ചേലക്കര എംപി കെ രാധാകൃഷ്ണന്റെ അമ്മ അന്തരിച്ചു. 84 വയസായിരുന്നു....

Other news

പന്നിക്കെണിയില്‍ കുടുങ്ങിയ പുലി മയക്കുവെടി വയ്ക്കുന്നതിനിടെ ചാടിപ്പോയി; തെരച്ചിൽ തുടരുന്നു

കാസര്‍കോട്: കൊളത്തൂരില്‍ പന്നിക്കെണിയില്‍ കുടുങ്ങിയ പുലി രക്ഷപ്പെട്ടു. മയക്കുവെടി വയ്ക്കാനുള്ള ശ്രമത്തിനിടെയാണ് പുലി...

പാറശാല ഷാരോണ്‍ വധക്കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രതി ഗ്രീഷ്മ

കൊച്ചി: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി....

കാട്ടുപന്നിയെന്ന് തെറ്റിദ്ധരിച്ചു; ചങ്ങാതിയെ വെടിവച്ച് വീഴ്ത്തി വേട്ട സംഘം

പാൽഘർ: പന്നിയെന്ന് കരുതി ഉറ്റ സുഹൃത്തിനെ വെടിവച്ച് വീഴ്ത്തി വേട്ടയാടാൻ പോയ...

കുപ്പി ബന്ധു കാണാതിരിക്കാൻ മതിലു ചാടി: അരയിലിരുന്ന മദ്യക്കുപ്പി പൊട്ടി യുവാവിന് ദാരുണാന്ത്യം

അരയില്‍ തിരുകി വച്ചിരുന്ന മദ്യക്കുപ്പി പൊട്ടി ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു....

സ്കൂൾ വിട്ട് മടങ്ങുംവഴി മരക്കൊമ്പ് ഒടിഞ്ഞ് ദേഹത്ത് വീണ് 8 വയസ്സുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: സ്കൂൾ വിട്ട് മടങ്ങുംവഴി മരക്കൊമ്പ് ഒടിഞ്ഞ് ദേഹത്ത് വീണ് 8...

Related Articles

Popular Categories

spot_imgspot_img