web analytics

കേക്കിന് മുകളിൽ കത്തിച്ചു വെച്ച മെഴുകുതിരി വെടിവെച്ചണക്കും; അതും പതിനേഴാം വയസിൽ; ഷാർപ്പ് ഷൂട്ടറായ പാലക്കാട്കാരൻ കണ്ണൻ്റെ കഥ

പാലക്കാട്: കണ്ണന് കളിപ്പാട്ടങ്ങളിൽ ഏറ്റവും ഇഷ്ടം തോക്കുകളായിരുന്നു. കളി കാര്യത്തിലാണെന്ന് മനസ്സിലാക്കി അച്ഛൻ 10 വയസ്സുള്ളപ്പോൾ കണ്ണനെ പാലക്കാട് ജില്ല റൈഫിൾസ് ക്ലബ്ബിൽ ചേർത്തു. ഇപ്പോൾമെഴുകുതിരി നാളം വെടി വെച്ചണയ്ക്കുന്ന ഷാർപ് ഷൂട്ടർ.കേക്കിന് മുകളിൽ കത്തിച്ചു വെച്ച മെഴുകുതിരി വെടിവെച്ചണച്ചായിരുന്നു കണ്ണന്റെ പിറന്നാൾ ദിനാഘോഷം. പറഞ്ഞു വരുന്നത് ഒരു പതിനേഴുകാരൻ പയ്യനെ കുറിച്ചാണ്. ഷൂട്ടിങിലൂടെ നേട്ടങ്ങൾ കൊയ്യുന്ന പാലക്കാട്‌ പറളി സ്വദേശി കണ്ണന്റെ കഥ ഇങ്ങനെയാണ്.

2 വർഷം കൊണ്ട് സംസ്ഥാന ചാമ്പ്യനായി. എല്ലാ കളിപ്പാട്ടവും തോക്കിന്റെ ആയിരുന്നു.
സൗത്ത് സോൺ ഷൂട്ടിംഗ് മത്സരത്തിൽ അണ്ടർ 45 വിഭാഗത്തിൽ സിൽവർ മെഡലിസ്റ്റ്.

അച്ഛൻ ഒരു ദിവസം ബാം​ഗ്ലൂരിൽ പോയപ്പോൾ എനിക്കൊരു എയർ റൈഫിൾ വാങ്ങിക്കൊണ്ടുവന്നു. വീട്ടിൽ പ്രാക്റ്റീസ് ചെയ്തു. കണ്ണൻ പറഞ്ഞു. ഇന്ത്യയിൽ ആംസ് ലൈസൻസ് നേടാൻ വയസ്സ് 21 ആവണം. പക്ഷെ ദേശീയ തലത്തിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഷൂട്ടർമാർക്ക് അതിനു മുന്നേ ലൈസൻസ് എടുക്കാം.

കണ്ണൻ അത് 13 വയസ്സിൽ നേടി.16 വയസ്സിൽ അണ്ടർ 45 കാറ്റഗറി 0.32 സെന്റർ ഫയർ വിഭാഗത്തിൽ സൗത്ത് സോൺ സിൽവർ. വമ്പന്മാരോട് ഏറ്റുമുട്ടി നേടിയ വിജയം.

spot_imgspot_img
spot_imgspot_img

Latest news

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

Other news

ശബരിമല സ്വർണക്കവർച്ച കേസ്: അവസാന പ്രതി കെ.പി. ശങ്കരദാസിന് ജാമ്യം

ശബരിമല സ്വർണക്കവർച്ച കേസ്: അവസാന പ്രതി കെ.പി. ശങ്കരദാസിന് ജാമ്യം തിരുവനന്തപുരം: ശബരിമല...

രണ്ടാം വരവിലും ‘ജോര്‍ജുകുട്ടി’ക്ക് ചലനം ഇല്ല; റീ റിലീസില്‍ നിരാശയായി ‘ദൃശ്യം 2’

രണ്ടാം വരവിലും ‘ജോര്‍ജുകുട്ടി’ക്ക് ചലനം ഇല്ല; റീ റിലീസില്‍ നിരാശയായി ‘ദൃശ്യം...

സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു: കണ്ണൂരിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു: കണ്ണൂരിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം കണ്ണൂർ: സ്കൂട്ടറും ബൈക്കും...

ഹജ്ജ് സീസണിന് മുന്നോടിയായി മക്കയിൽ കടുത്ത നിയന്ത്രണം; പെർമിറ്റ് ഇല്ലാതെ പ്രവേശനം നിരോധിച്ചു

ഹജ്ജ് സീസണിന് മുന്നോടിയായി മക്കയിൽ കടുത്ത നിയന്ത്രണം; പെർമിറ്റ് ഇല്ലാതെ പ്രവേശനം...

Related Articles

Popular Categories

spot_imgspot_img