ബസിൽ നിന്നും തെറിച്ചവീണ യുവതിയെ ആശുപത്രിയിലെത്തിക്കാതെ ബസ് ജീവനക്കാർ

കോട്ടയം കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ സ്വകാര്യ ബസിൽ നിന്നും തെറിച്ചുവീണ യുവതിയെ ആശുപത്രിയിലെത്തിക്കാൻ ബസ് ജീവനക്കാർ തയാറായില്ലെന്ന് ആക്ഷേപം. പ്രദേശത്ത് സർവീസ് നടത്തുന്ന സെറാ ബസിനെതിരെയാണ് ആക്ഷേപം. (The bus staff did not take the woman who fell from the bus to the hospital)

അങ്കണവാടി ഹെൽപ്പറായ പൊടിമറ്റം ചീരംകുന്നേൽ സിജിമോളാണ് കഴിഞ്ഞദിവസം പാറത്തോട്ടിൽ ബസ് ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ട് എടുത്തതിനിടെ റോഡിലേക്ക് സിജിമോൾ തെറിച്ചു വീഴുകയായിരുന്നു. തുടർന്ന് ബസ് നിർത്തി നോക്കിയ ബസ് ജീവനക്കാർ നിർത്താതെ വിട്ടുപോയി. തുടർന്ന് നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. സിജിയുടെ നടുവിനും തലയ്ക്ക് പിന്നിലും പരിക്കുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

Related Articles

Popular Categories

spot_imgspot_img