കാണാതായ വൈക്കം വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയർ സൂപ്രണ്ടിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. വൈക്കം അക്കരപ്പാടത്ത് മൂവാറ്റുപുഴയാറിന്റെ കൈവഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. സീനിയർ സൂപ്രണ്ടായ കുലശേഖരമംഗലം സ്വദേശി ശ്യാം കുമാറാണ് മരിച്ചത്.. The body of the missing education department superintendent was found in the river
വൈക്കത്ത് എഇഒയുടെ ചുമതല വഹിച്ചിരുന്നത് ശ്യാംകുമാർ ആയിരുന്നു. അമിത ജോലിഭാരം നേരിട്ടിരുന്നെന്ന് കുടുംബം പരാതിയിൽ പറഞ്ഞിരുന്നു വൈക്കം പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്ക് കയറ്റി.