യോജിച്ച വരനെ കിട്ടാത്തതിനാൽ സ്വയം വിവാഹം ചെയ്ത് താരമായ സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറായ യുവതി അആത്മഹത്യ ചെയ്തു

യോജിച്ച വരനെ കിട്ടാത്തതിനാൽ സ്വയം വിവാഹം ചെയ്ത് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിയ യുവതി ജീവനൊടുക്കി. സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറായ തുര്‍ക്കി സ്വദേശിയായ ടിക് ടോക് താരം കുബ്ര അക്യുതും ആണ് ആത്മഹത്യ ചെയ്തത്. ടിക് ടോക്കില്‍ ഒരുമില്യണിലേറെയും ഇന്‍സ്റ്റഗ്രാമില്‍ രണ്ടരലക്ഷത്തോളം പേരും കുബ്രയെ ഫോളോ ചെയ്യുന്നുണ്ട്. A social media influencer committed suicide ശരീരഭാരം വര്‍ധിപ്പിക്കാന്‍ കഴിയുന്നില്ലെന്ന ആശങ്കയാണ് സമൂഹമാധ്യമങ്ങളില്‍ കുബ്ര അവസാനം പങ്കുവെച്ചത്. എനിക്ക് എന്റെ ഊര്‍ജം നേടാനായി. എന്നാല്‍ ഭാരം വര്‍ധിപ്പിക്കാനായില്ല. എല്ലാ ദിവസവും ഓരോ … Continue reading യോജിച്ച വരനെ കിട്ടാത്തതിനാൽ സ്വയം വിവാഹം ചെയ്ത് താരമായ സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറായ യുവതി അആത്മഹത്യ ചെയ്തു