കൊ​ച്ചി​യു​ടെ കാ​യ​ൽ കാ​ഴ്ച​ക​ൾ കാണാൻ ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ൻറെ ‘ഇ​ന്ദ്ര’ ബോ​ട്ട്​ സ​ർ​വീ​സ്; നിരക്കും സമയവും അറിയാൻ

കൊ​ച്ചി: കൊ​ച്ചി​യു​ടെ കാ​യ​ൽ Kochi’s backwater കാ​ഴ്ച​ക​ളി​ലേ​ക്ക്​ ഉ​ല്ലാ​സ യാ​ത്ര ഒ​രു​ക്കി ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ൻറെ ‘ഇ​ന്ദ്ര’ ബോ​ട്ട്​ സ​ർ​വീ​സ് ‘Indra’ boat service. എ​റ​ണാ​കു​ളം ബോ​ട്ട്​ ജെ​ട്ടി​യി​ൽ സ​ർ​വീ​സ്​ ന​ട​ത്തു​ന്ന, രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ സൗ​രോ​ർ​ജ ബോ​ട്ടാ​യ ഇ​ന്ദ്ര കൊ​ച്ചി​യി​ലെ ഏ​റ്റ​വും ചെ​ല​വ്​ കു​റ​ഞ്ഞ ഉ​ല്ലാ​സ​യാ​ത്ര ബോ​ട്ടാ​ണെ​ന്ന്​ ജ​ല​ഗ​താ​ഗ​ത വ​കു​പ്പ്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ശീ​തീ​ക​രി​ച്ച താ​ഴ​ത്തെ നി​ല​യി​ൽ ഇ​രു​ന്നും, മു​ക​ളി​ൽ നി​ന്നും ര​ണ്ട്​ മ​ണി​ക്കൂ​റോ​ളം കാ​യ​ൽ കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ക്കാം. അ​ഞ്ചു മു​ത​ൽ 12 വ​യ​സ്സ്​ വ​രെ​യു​ള്ള​വ​ർ​ക്ക്​ 150 രൂ​പ​യും മു​തി​ർ​ന്ന​വ​ർ​ക്ക്​ 300 രൂ​പ​യു​മാ​ണ്​ നി​ര​ക്ക്.

മീ​റ്റി​ങു​ക​ൾ, പാ​ർ​ട്ടി​ക​ൾ, ഗെ​റ്റ്​ റ്റു​ഗ​ദ​റു​ക​ൾ എ​ന്നി​വ​ക്കും ബോ​ട്ട്​ ല​ഭ്യ​മാ​ണ്. മ​റൈ​ൻ ഡ്രൈ​വ്, ബോ​ൾ​ഗാ​ട്ടി പാ​ല​സ്, വ​ല്ലാ​ർ​പാ​ടം ഇ​ൻറ​ർ​നാ​ഷ​ന​ൽ ക​ണ്ടെ​യ്​​ന​ർ ടെ​ർ​മി​ന​ൽ, ഗു​ണ്ടു ദ്വീ​പ്, വൈ​പ്പി​ൻ ദ്വീ​പ്, ചൈ​നീ​സ്​ ഫി​ഷി​ങ്​ നെ​റ്റ്, അ​ഴി​മു​ഖം, ഫോ​ർ​ട്ടു​കൊ​ച്ചി ബീ​ച്ച്, ഡോ​ൾ​ഫി​ൻ പോ​യി​ൻറ്, ആ​സ്പി​ൻ​വാ​ൾ, വെ​ല്ലി​ങ്​​ട​ൺ ​ഐ​ല​ൻറ്, ഷി​പ്​​യാ​ർ​ഡ്​ വ​ഴി ര​ണ്ട്​ മ​ണി​ക്കൂ​ർ കൊ​ണ്ട്​ എ​റ​ണാ​കു​ള​ത്ത്​ മ​ട​ങ്ങി​യെ​ത്തും.

ദി​വ​സ​വും രാ​വി​ലെ 11നും ​വൈ​കി​ട്ട്​ നാ​ലി​നു​മാ​ണ്​ സ​ർ​വീ​സ്. മു​ൻ​കൂ​ട്ടി അ​റി​യി​ക്കു​ന്ന​വ​ർ​ക്ക്​ കു​ടും​ബ​ശ്രീ​യു​ടെ ഭ​ക്ഷ​ണ​വും പ്ര​​ത്യേ​ക നി​ര​ക്കി​ൽ ല​ഭ്യ​മാ​ണ്. ബു​ക്കി​ങി​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും: 9400050351.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

ഹിമയുഗ കാലത്തെ കാട്ടുചോലത്തുമ്പി മൂന്നാറിൽ

ഹിമയുഗ കാലത്തെ കാട്ടുചോലത്തുമ്പി മൂന്നാറിൽ തൊടുപുഴ: പശ്ചിമഘട്ടത്തിലെ ഉയർന്ന പ്രദേശങ്ങളിലെ അപൂർവയിനം തുമ്പിയുടെ...

കോതമം​ഗലത്ത് നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു

കോതമം​ഗലത്ത് നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു കോതമംഗലം : കോതമംഗലം പുതുപ്പാടിക്ക് സമീപം കറുകടത്ത്...

ഇടുക്കി അടിമാലിയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ

ഇടുക്കി അടിമാലിയിൽ; ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ ഇടുക്കി അടിമാലിയിൽ...

നഷ്ടപ്പെട്ട ഫോൺ ചെന്നൈയിൽ എത്തിച്ചുനൽകി ദുബായ് പോലീസ്

നഷ്ടപ്പെട്ട ഫോൺ ചെന്നൈയിൽ എത്തിച്ചുനൽകി ദുബായ് പോലീസ് ദുബായ്: ദുബായ്: ചെന്നൈയിലേക്കുള്ള യാത്രയ്ക്കൊരുങ്ങവെ...

കേരള പോലീസിൽ ഇടിയൻമാർക്ക് സമ്പൂർണ്ണ സംരക്ഷണം

കേരള പോലീസിൽ ഇടിയൻമാർക്ക് സമ്പൂർണ്ണ സംരക്ഷണം തിരുവനന്തപുരം: പോലീസിന്റെ അതിക്രൂര മർദ്ദനങ്ങൾക്ക് ഇരയായവരുടെ...

യാനിക് സിന്നറെ പരാജയപ്പെടുത്തി കാർലോസ് അൽകാരസ്

യാനിക് സിന്നറെ പരാജയപ്പെടുത്തി കാർലോസ് അൽകാരസ് ന്യൂയോർക്ക്:യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ...

Related Articles

Popular Categories

spot_imgspot_img