web analytics

Tag: temple theft

​കൈ മുറിഞ്ഞപ്പോൾ രക്തം ചുമരിൽ തേച്ചു; ഫോറൻസിക് സംഘത്തിന് വഴിത്തിരിവാകുന്ന തെളിവുകൾ; ഉള്ളൂരിലെ മോഷണത്തിന് പിന്നിൽ പരിചയസമ്പന്നനായ കള്ളൻ?

​കൈ മുറിഞ്ഞപ്പോൾ രക്തം ചുമരിൽ തേച്ചു; ഫോറൻസിക് സംഘത്തിന് വഴിത്തിരിവാകുന്ന തെളിവുകൾ; ഉള്ളൂരിലെ മോഷണത്തിന് പിന്നിൽ പരിചയസമ്പന്നനായ കള്ളൻ? തിരുവനന്തപുരം: തിരുവനന്തപുരം ഉള്ളൂർ പൗരസമിതിയുടെ നിയന്ത്രണത്തിലുള്ള ഗുരുമന്ദിരത്തിൽ നടന്നത്...

ദേവിയുടെയും കൃഷ്ണന്റെയും പതക്കങ്ങൾ മാറ്റി പകരം വ്യാജൻ; അമ്പലപ്പുഴ സ്വദേശിയായ ഉണ്ണികൃഷ്ണൻ നമ്പൂതിരി കമ്പി എണ്ണും!

ദേവിയുടെയും കൃഷ്ണന്റെയും പതക്കങ്ങൾ മാറ്റി പകരം വ്യാജൻ; അമ്പലപ്പുഴ സ്വദേശിയായ ഉണ്ണികൃഷ്ണൻ നമ്പൂതിരി കമ്പി എണ്ണും! കൊച്ചി: ക്ഷേത്ര വിഗ്രഹങ്ങളിൽ ചാർത്തിയിരുന്ന സ്വർണാഭരണങ്ങൾ കവർന്ന് പകരം വ്യാജ...

ശ്രീകോവിൽ തുറന്ന് വെള്ളി മുഖക്കാപ്പും പൂജാസാധനങ്ങളും കവർന്നു

ശ്രീകോവിൽ തുറന്ന് വെള്ളി മുഖക്കാപ്പും പൂജാസാധനങ്ങളും കവർന്നു മലപ്പുറം: മാറഞ്ചേരി കാഞ്ഞിരമുക്ക് അയ്യപ്പന്‍കാവ് ക്ഷേത്രത്തിൽ കവർച്ച. ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന വെള്ളി മുഖക്കാപ്പ്, പൂജാസെറ്റ്, ഭണ്ഡാരത്തിലെ പണം എന്നിവ...

പൊലീസിന്റെ മൂക്കിന് താഴെ കള്ളന്റെ അഴിഞ്ഞാട്ടം; ഡിഐജി ഓഫീസിനോട് ചേർന്ന ക്ഷേത്രങ്ങളിൽ മോഷണം;

തൃശൂർ: നിയമം കാക്കുന്നവർ കാവലിരിക്കുന്ന തട്ടകത്തിൽ തന്നെ കള്ളൻ കയറിയാൽ എങ്ങനെയുണ്ടാകും? തൃശൂർ നഗരഹൃദയത്തിലെ അതീവ സുരക്ഷാ മേഖലയിലാണ് പൊലീസിനെ ഒന്നടങ്കം വെല്ലുവിളിച്ചുകൊണ്ട് മോഷ്ടാവ് വിഹരിച്ചത്. ...

വിഗ്രഹത്തിലെ സ്വർണമാല കവർന്നു; പകരം മുക്കുപണ്ടം ചാർത്തി, പൂജാരി പിടിയിൽ

വിഗ്രഹത്തിലെ സ്വർണമാല കവർന്നു; പകരം മുക്കുപണ്ടം ചാർത്തി, പൂജാരി പിടിയിൽ അമ്പലപ്പുഴ: അമ്പലപ്പുഴ മൂടാമ്പാടി ക്ഷേത്രത്തിലെ ഭദ്രകാളി പ്രതിഷ്ഠയിൽനിന്ന് താലിയോടുകൂടിയ രണ്ട് സ്വർണമാലകൾ കവർന്ന് പകരം മുക്കുപണ്ടം...

ഡി- മണി എന്ന ഡയമണ്ട് മണി, ലക്ഷ്യമിട്ടത് ‘ആയിരം കോടിയുടെ’ ഇടപാട്; ശബരിമലയിൽ മാത്രമല്ല പത്മനാഭ സ്വാമി ക്ഷേത്രത്തിലും കണ്ണുവെച്ചു

ഡി- മണി എന്ന ഡയമണ്ട് മണി, ലക്ഷ്യമിട്ടത് 'ആയിരം കോടിയുടെ' ഇടപാട്; ശബരിമലയിൽ മാത്രമല്ല പത്മനാഭ സ്വാമി ക്ഷേത്രത്തിലും കണ്ണുവെച്ചു പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക...

കീഴൂർ ക്ഷേത്രത്തിലെ ദേവീ വിഗ്രഹം കവർന്നു

കീഴൂർ ക്ഷേത്രത്തിലെ ദേവീ വിഗ്രഹം കവർന്നു കുന്നംകുളം: തൃശൂർ കുന്നംകുളം കീഴൂർ കാർത്ത്യായനി ദേവീ ക്ഷേത്രത്തിലെ കമ്മിറ്റി ഓഫീസിൽ സൂക്ഷിച്ചിരുന്ന വെങ്കലത്തിൽ തീർത്ത ദേവീ വിഗ്രഹം കവർന്നു....

കാസര്‍കോട് തലക്ലായി സുബ്രമണ്യക്ഷേത്രത്തിൽ വൻകവർച്ച; മുദ്രവളയും നാഗപ്രതിമയും ഉൾപ്പെടെ നഷ്ടമായി; ക്ഷേത്രഭണ്ഡാരങ്ങൾ കുത്തിത്തുറന്ന നിലയിൽ

കാസര്‍കോട് തലക്ലായി സുബ്രമണ്യക്ഷേത്രത്തിൽ വൻ കവർച്ച; ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന നിലയിൽ കാസര്‍കോട്: സുബ്രഹ്മണ്യക്ഷേത്രത്തിൽ വൻ കവർച്ച നടന്നു. കാസർകോട് തലക്ലായി സുബ്രമണ്യക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. രാവിലെ പൂജയ്ക്കായി മേല്‍ശാന്തി...

പോറ്റിയും ഉദ്യോഗസ്ഥരും ഉൾപ്പടെ 10 പ്രതികൾ

പോറ്റിയും ഉദ്യോഗസ്ഥരും ഉൾപ്പടെ 10 പ്രതികൾ കൊച്ചി: ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ രണ്ട് എഫ്‌ഐആര്‍. ദ്വാരപാലക ശില്‍പ്പത്തിലെയും വാതില്‍പടിയിലെയും സ്വര്‍ണം കടത്തിയതില്‍ വെവ്വേറെ എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.  രണ്ടു കേസുകളിലും...

ഈ ശാന്തിക്കാരന് തിരുവാഭരണം ഒരു വീക്ക്നെസാ

ഈ ശാന്തിക്കാരന് തിരുവാഭരണം ഒരു വീക്ക്നെസാ തൃശൂർ:മുരിങ്ങൂർ നരസിംഹ മൂർത്തി ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷ്ടിച്ച് പണയം വെച്ച സംഭവത്തിൽ ക്ഷേത്രം ശാന്തിക്കാരൻ പൊലീസിന്റെ വലയിലായി. ശ്രീകോവിൽ വിഗ്രഹത്തിൽ ചാർത്തുന്നതിനായി...

മത്സ്യബന്ധനത്തിനിടെ വലയിൽ കുരുങ്ങിയത് നാഗവിഗ്രഹങ്ങൾ

മത്സ്യബന്ധനത്തിനിടെ വലയിൽ കുരുങ്ങിയത് നാഗവിഗ്രഹങ്ങൾ മലപ്പുറം: മലപ്പുറം: താനൂരിൽ മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങൾ കണ്ടെത്തി. ഇന്ന് വെളുപ്പിനെ ഉണ്ണ്യാൽ അഴീക്കൽ കടലിൽ മത്സ്യബന്ധനത്തിന് പോയ പുതിയ കടപ്പുറം ചക്കാച്ചൻ്റെ...

രൂപം കണ്ടാൽ പേടിക്കും

തിരുവനന്തപുരം: തലസ്ഥാനത്തെ വെഞ്ഞാറമൂട്, കാരേറ്റ് പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിൽ മോഷണം വ്യാപകമാവുന്നു. വിരലടയാളം പതിയാതിരിക്കാനായി കൈകളിൽ തുണികൊണ്ട് ചുറ്റിയെത്തിയ മോഷ്ടാക്കൾ, ക്ഷേത്രങ്ങളുടെ പൂട്ട് തകർത്ത് പണവും വിലപിടിപ്പുള്ള...