Tag: supplyco

ഓണക്കാല വിപണി പൊടി പൊടിച്ച് സപ്ലൈകോ; മൊത്തം 123.56 കോടി രൂപയുടെ വിറ്റു വരവ്, ജില്ലാ ഫെയറുകളിൽ മാത്രം 4 കോടിയുടെ വില്പന

തിരുവനന്തപുരം: ഓണക്കാലത്ത് സാധനങ്ങളുടെ വില്പനയിൽ വൻ നേട്ടവുമായി സപ്ലൈകോ. സപ്ലൈകോ വില്പനശാലകളിൽ നിന്ന് 123.56 കോടി രൂപയുടെ വിറ്റു വരവാണ് ഓണക്കാലത്ത് വകുപ്പിന് ലഭിച്ചത്. സെപ്റ്റംബർ...

നല്ല അരിയുള്ളത് കഴക്കൂട്ടത്ത് മാത്രം; ബാക്കി ഗോഡൗണുകളിൽ സൂക്ഷിച്ചിട്ടുള്ളവ വിതരണ യോഗ്യമല്ല; ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ സപ്ലൈകോയ്ക്ക് അനുവദിച്ചത് പഴകിയ അരി!

പൊതുവിപണി വില്പന പദ്ധതി വഴി (ഒഎംഎസ്എസ്) വഴി ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ സപ്ലൈകോയ്ക്ക് അനുവദിച്ചത് പഴകിയ അരിയാണെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍.Food Corporation...

നെല്ല് സംഭരണം; സപ്ലൈകോയ്ക്ക് 50 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: നെല്ല്‌ സംഭരണത്തിനായി സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 50 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.എൻ. ബാലഗോപാൽ. നെല്ല്‌ സംഭരണത്തിനുള്ള കേന്ദ്ര സർക്കാർ വിഹിതത്തിൽ...

അത് പഴയ വീഡിയോ, ഒരിക്കൽ വിശദീകരണം നൽകിയതാണ്; വീണ്ടും കുത്തിപ്പൊക്കിയവർക്കെതിരെ നിയമ നടപടിയുമായി സപ്ലൈകോ

കൊച്ചി: സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ (സപ്ലൈകോ) റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്ന ഫോര്‍ട്ടിഫൈഡ് ആട്ട ഗുണനിലവാരമില്ലാത്തതാണെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് സപ്ലൈകോ വിജിലൻസ് ഓഫിസർ...

സപ്ലൈകോ ഗോഡൗണിൽ കോടികളുടെ മോഷണമെന്ന് പരാതി; 2.78 കോടിയുടെ സാധനങ്ങൾ കാണാതായി; അപ്രത്യക്ഷമായത് റേഷൻ വിതരണത്തിന് എത്തിച്ച അരി ഉൾപ്പടെ

തിരൂർ സപ്ലൈകോ ഗോഡൗണിൽ 2.78 കോടിയുടെ സാധനങ്ങൾ കാണാതായതായി പരാതി. തിരൂർ കടുങ്ങാത്തുകുണ്ടിലെ സപ്ലൈകോ ഗോഡൗണിലാണ് സംഭവം. 2022-23 വർഷങ്ങളിലെ ഇൻ്റേർണൽ ഓഡിറ്റിങ്ങിനിടയിലാണ് ക്രമക്കേട് തിരിച്ചറിഞ്ഞത്....