Tag: pravasi

സൗദിയിൽ മലയാളി ടാക്‌സി ഡ്രൈവർ വെടിയേറ്റ് കൊല്ലപ്പെട്ടു

റിയാദ്: മലയാളി ടാക്‌സി ഡ്രൈവർ സൗദിയിയിൽ വെടിയേറ്റ് മരിച്ചു. സൗദിയിലെ ബിഷ നഖിയയിൽ വെച്ചാണ് സംഭവം. കാസർകോട് ഏണിയാടി സ്വദേശി കുമ്പക്കോട് മൻസിലിൽ മുഹമ്മദ് ബഷീറാണ് മരിച്ചത്....

ഭക്ഷണം കഴിക്കുന്നത് പോലും ഒരു നേരം, പിന്നെ എങ്ങനെ അക്കൗണ്ടിൽ 5000 ദിർഹം സൂക്ഷിക്കും; ബാങ്കുകളുടെ നടപടിയിൽ പ്രവാസികൾക്ക് ആശങ്ക

ദുബായ്: പ്രവാസി മലയാളികളടക്കമുള്ളവർക്ക് കനത്ത വെല്ലുവിളിയുയർത്തി യുഎഇയിലെ ബാങ്കുകൾ. ജൂണ്‍ ഒന്നുമുതല്‍ ചില ബാങ്കുകളിലെ അക്കൗണ്ടുകളുടെ മിനിമം ബാലന്‍സ് 5000 ദിർഹമായി ഉയർത്താനാണ് തീരുമാനം. അക്കൗണ്ടില്‍...

ഇന്നും ശുഭ വാർത്തയില്ല; അബ്ദുറഹീമിന്റെ മോചനം നീളുന്നു

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയായ അബ്ദുറഹീമിന്റെ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി. മോചനവുമായി ബന്ധപ്പെട്ട് അന്തിമ വിധി കാത്തു കഴിയുകയാണ് റഹീം. എന്നാൽ...

അജ്ഞാത കരങ്ങൾ തുണച്ചു; 49 തടവുകാർക്ക് ജയിൽ മോചനം

മസ്കറ്റ്: പേരു വിവരങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത അജ്ഞാത ഒമാനി പൗരൻറെ കനിവിൽ നിരവധി പേർക്ക് ജയിൽ മോചനം സാധ്യമായി. തുടർച്ചയായ ഒമ്പതാം വർഷമാണ് ദാഹിറ ഗവർണറേറ്റിൽ...

ജോലി കഴിഞ്ഞ് മടങ്ങവേ വാഹനാപകടം; പ്രവാസി മലയാളി മരിച്ചു

റിയാദ്: ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങവേ വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ മലയാളി മരിച്ചു. റിയാദ് വാദി ലബനിൽ എക്സിറ്റ് 33ലെ നജ്റാൻ സ്ട്രീറ്റിൽ വെച്ചായിരുന്നു സംഭവം....

ഗൾഫിൽ നിന്ന് വീട്ടിലെത്തി കുളിച്ചശേഷം വിശ്രമിക്കുന്നതിനിടെ പ്രവാസി കുഴഞ്ഞു വീണു മരിച്ചു

കോഴിക്കോട്∙ വിദേശത്തു നിന്ന് വീട്ടിലെത്തി മണിക്കൂറുകൾക്കകം പ്രവാസി കുഴഞ്ഞു വീണു മരിച്ചു. ഉമ്മത്തൂരിലെ കണ്ണടുങ്കൽ യൂസഫാണ് (55) ​ഗൾഫിൽ നിന്ന്എത്തി വിശ്രമിക്കുന്നതിനിടെ മരിച്ചത്. ഇന്ന് രാവിലെയാണ്...

അബ്ദുൾ റഹീമിന്റെ മോചനം വൈകുന്നു; ഇന്ന് ഉത്തരവുണ്ടായില്ല, കേസ് ഡിസംബർ എട്ടിന് പരിഗണിക്കും

കോഴിക്കോട്: സൗദി ജയിലിൽ തടവിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചന ഉത്തരവ് വൈകും. കേസ് ഡിസംബർ എട്ടിന് ഞായറാഴ്ച രാവിലെ 9.30ന് പരിഗണിക്കുന്നതിന്...

18 വർഷത്തിനു ശേഷം കൂടിക്കാഴ്ച; സൗദി ജയിലിലെത്തി റഹീമിനെ കണ്ട് ഉമ്മയും ബന്ധുക്കളും

റിയാദ്: സൗദി ജയിലിൽ തടവിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിനെ സന്ദർശിച്ച് ഉമ്മയും ബന്ധുക്കളും. ഉമ്മ ഫാത്തിമ, സഹോദരൻ, അമ്മാവൻ എന്നിവരാണ് റഹീമിനെ...

അബുദാബിയില്‍ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ചു; രണ്ടു മലയാളികൾ ഉൾപ്പെടെ മൂന്നു മരണം

ദുബായ്: അബുദാബിയില്‍ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നുപേർ മരിച്ചു. രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാരാണ് മരിച്ചത്. പത്തനംതിട്ട വള്ളിക്കോട് സ്വദേശി അജിത് (40),...

യുഎഇയിൽ മൂടൽമഞ്ഞ് റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു; മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം; വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം

യുഎഇയിൽ പല ഭാഗങ്ങളിലും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാവിലെ 9മണിവരെ അബുദാബിയിൽ മൂടൽമഞ്ഞ് അനുഭവപ്പെടുമെന്നതിനാൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. കാഴ്ചയെ...

പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയയ്ക്കാൻ ഏറ്റവും മികച്ച സമയം; ഇതേ നില തുടർന്നാൽ, അടുത്ത ശമ്പളത്തിൽ കൂടുതൽ തുക നാട്ടിലേക്ക് അയയ്ക്കാം; ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ച നേരിട്ട് ഇന്ത്യൻ രൂപ

പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയയ്ക്കാൻ ഏറ്റവും നല്ല സമയം ; ഇതേ നില തുടർന്നാൽ കൂടുതൽ തുക നാട്ടിലേയ്ക്കയക്കാം;വിദേശ നാണയ വിനിമയത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ...

അർബുദത്തിനെതിരെ അവസാനം വരെ പൊരുതി; കഴിഞ്ഞ ആഴ്ച വരെ ജോലി ചെയ്തു; നാട്ടിൽ ചികിൽസയിലിരിക്കെ പ്രവാസി യുവതി അന്തരിച്ചു

കുവൈത്ത്‌സിറ്റി: കണ്ണൂർ ഇരട്ടി എടൂർ മണപ്പാട്ട് വീട്ടിൽ ഷിജു ജോസഫിന്റെ ഭാര്യ ജോളി ഷിജു (43) അർബുദത്തെ തുടർന്ന് നാട്ടിൽ ചികിൽസയിലിരിക്കെ അന്തരിച്ചു. നാല് മാസം...