സഭയ്ക്കുള്ളിലുള്ളവര്‍ക്ക് മുന്നറിയിപ്പുമായി സ്പീക്കര്‍

തിരുവനന്തപുരം: ചോദ്യോത്തരവേളയില്‍ സഭയ്ക്കുള്ളില്‍ അലഞ്ഞുതിരിഞ്ഞാല്‍ എംഎല്‍എമാരുടെ പേരു പറയാന്‍ താന്‍ നിര്‍ബന്ധിതനാകുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ മുന്നറിയിപ്പ്. അംഗങ്ങള്‍ ചോദ്യം ചോദിക്കുമ്പോള്‍ മുതിര്‍ന്ന അംഗങ്ങള്‍ പോലും സഭയിലൂടെ അലഞ്ഞുതിരിയുകയാണ്. പലപ്പോഴും ചോദ്യകര്‍ത്താവിന്റെ കുറുകെ നടക്കുന്നു. ഇതാവര്‍ത്തിച്ചാല്‍ സ്ഥിരമായി ഇങ്ങനെ ചെയ്യുന്നവരുടെ പേരു പറയാന്‍ താന്‍ നിര്‍ബന്ധിതനാകുമെന്ന് സ്പീക്കര്‍ കഴിഞ്ഞ ദിവസം പറഞ്ഞു.

ചോദ്യോത്തര വേളയില്‍ മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവര്‍ എഴുന്നേറ്റ് നടക്കുന്നതില്‍ സ്പീക്കര്‍ അസ്വസ്ഥനായിരുന്നു. മന്ത്രി ആന്റണി രാജുവിനെയും പ്രതിപക്ഷ നേതാവിനെയും വിളിച്ച് സ്വന്തം സീറ്റില്‍ ഇരുത്തുകയും ചെയ്തിരുന്നു. ഒരംഗം എഴുന്നേറ്റ് നിന്ന് ചോദ്യം ചോദിക്കുമ്പോള്‍ അദ്ദേഹത്തിനും സ്പീക്കറിനും ഇടയിലൂടെ കുറുകെ കടക്കാന്‍ പാടില്ലെന്ന് ചട്ടമുണ്ട്. പലരും ഈ ചട്ടം ലംഘിച്ചതോടെയാണ് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കിയത്.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണം കണക്കിലെടുത്ത് നിയമസഭാ സമ്മേളനം ഇന്നലെ താല്‍ക്കാലികമായി പിരിഞ്ഞു. സെപ്റ്റംബര്‍ 11-ന് സമ്മേളനം പുനഃരാരംഭിക്കും. 14 വരെയായിരിക്കും ഈ സമ്മേളനകാലം.

 

spot_imgspot_img
spot_imgspot_img

Latest news

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

Other news

ആലപ്പുഴയിൽ അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു; ആത്മഹത്യയെന്ന് സംശയം!

ആലപ്പുഴ: ആലപ്പുഴ തകഴിയിൽ റെയിൽവേ ക്രോസിന് സമീപമാണ് അമ്മയും മകളും ട്രെയിൻ...

ഒരു വർഷത്തോളമായി കടുവ സാനിധ്യം! ഇടുക്കി ജനവാസമേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്താൻ ഡ്രോൺ നിരീക്ഷണം

ഇടുക്കി: വണ്ടിപ്പെരിയാർ ഗ്രാംബി എസ്റ്റേറ്റിൽ ഇറങ്ങിയ കടുവയെ കണ്ടെത്തുന്നതിനായി ഡ്രോൺ നിരീക്ഷണം...

സ്വർണ്ണം കടത്താൻ പഠിച്ചത് യൂട്യൂബിലൂടെ; നടി രന്യ റാവുവിന്റെ മൊഴി പുറത്ത്

ബെം​ഗളൂരു: സ്വർണ്ണം കടത്താൻ താൻ പഠിച്ചത് യൂട്യൂബ് വഴിയെന്ന് പിടിയിലായ നടി...

ഞെട്ടി നഗരം ! ഡോക്ടറും ഭാര്യയും രണ്ടുമക്കളും അടങ്ങുന്ന കുടുംബം മരിച്ച നിലയിൽ

നാലംഗകുടുംബത്തെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചെന്നൈ അണ്ണാനഗറില്‍ ആണ് സംഭവം. ദമ്പതിമാരും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

നാടിനെ നടുക്കി കൊലപാതകം; വർക്കലയിൽ ഗൃഹനാഥനെ വെട്ടി കൊലപ്പെടുത്തി, സഹോദരിയ്ക്കും പരിക്ക്

തിരുവനന്തപുരം: വർക്കലയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. വർക്കല കരുനിലക്കോട് സ്വദേശി സുനിൽദത്ത്(57 )...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!