News4media TOP NEWS
സുരക്ഷിത മണ്ഡലകാലം; കാഞ്ഞിപ്പള്ളി – എരുമേലി റോഡിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ: അറിയാം ഗസയിലേക്കുള്ള സഹായ ട്രക്കുകൾ വ്യാപകമായി കൊള്ളയടിക്കുന്നു; കൊള്ളസംഘത്തിന് മൗനാനുവാദം നൽകി ഇസ്രയേൽ സേന ‘അമരനി’ൽ ഉപയോഗിച്ചത് തന്റെ നമ്പർ, സായിപല്ലവിയെ ചോദിച്ച് കോളുകൾ വരുന്നു; നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് എഞ്ചിനീയറിംഗ് വിദ്യാർത്ഥി, ഒരു കോടി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം ഭരണഘടനാവിരുദ്ധ പരാമർശം; മന്ത്രി സജി ചെറിയാനു തിരിച്ചടി; പോലീസ്, മജിസ്‌ട്രേറ്റ് റിപ്പോർട്ടുകൾ ഹൈക്കോടതി തള്ളി; പുനരന്വേഷണം നടത്താൻ ഉത്തരവ്

ഇനി ഇന്റര്‍നെറ്റില്ലെങ്കിലും ഫോട്ടോയും ഫയലും അയയ്‌ക്കാം; പുതിയ കിടിലൻ ഫീച്ചറുമായി വാട്‌സാപ്പ്; ഉപയോഗിക്കേണ്ടത് ഇങ്ങനെ:

ഇനി ഇന്റര്‍നെറ്റില്ലെങ്കിലും ഫോട്ടോയും ഫയലും അയയ്‌ക്കാം; പുതിയ കിടിലൻ ഫീച്ചറുമായി വാട്‌സാപ്പ്; ഉപയോഗിക്കേണ്ടത് ഇങ്ങനെ:
October 29, 2024

എന്നും പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ എന്നും വാട്സാപ്പ് മുന്നിലാണ്. ഇപ്പോഴിതാ മറ്റൊരു കിടിലൻ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് മെറ്റ.ഇന്‍റർനെറ്റില്ലാതെയും ഫോട്ടോയും ഫയലുകളും പരസ്പരം അയയ്‌ക്കാൻ കഴിയുന്ന പുതിയ ഫീച്ചർ ആണ് വാട്സാപ്പ് അവതരിപ്പിക്കുന്നത്. Send photo and file even without internet anymore; WhatsApp with a new cool feature

നിശ്ചിത ദൂരത്തിലുള്ള ഡിവൈസുകളിലേക്ക് ഫയലുകള്‍ അയയ്‌ക്കുന്ന ‘പീപ്പിള്‍ നിയർബൈ’ ഫീച്ചറാണ് പുതിയ ആൻഡ്രോയിഡ് പതിപ്പുകളില്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്.

നേരത്തെ വെളിച്ചം കുറവുള്ള സ്ഥലങ്ങളിലും വീഡിയോ കോളുകള്‍ ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്ന പുതിയ ഫീച്ചർ വാട്സാപ്പ് അവതരിപ്പിച്ചിരുന്നു. ലോ ലെെറ്റ് മോഡ് ഫീച്ചർ എന്നാണ് ഇതിനെ അറിയപ്പെടുന്നത്. ലെെറ്റ് ഇല്ലാത്തപ്പോള്‍ വീഡിയോ കോളില്‍ വ്യക്തമായി മുഖം കാണാൻ സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഇത് ആശയവിനിമയം കൂടുതല്‍ എളുപ്പമാക്കാൻ സഹായിക്കുന്നുവെന്നും അധികൃതർ അവകാശപ്പെടുന്നു.

പുതിയ വാട്സാപ്പ് അപ്ഡേറ്റ് ചെയ്യുമ്ബോള്‍ ഈ സേവനം ലഭ്യമാകും. വീഡിയോ കോള്‍ ചെയ്യുമ്ബോള്‍ ഇന്റർഫെയ്സിന്റെ വലതുവശത്ത് മുകളിലുള്ള ബള്‍ബ് ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ ഈ ഫീച്ചർ പ്രയോജനപ്പെടുത്താം. വെളിച്ചമില്ലാത്തപ്പോള്‍ ഓണ്‍ ചെയ്യാനും പിന്നീട് ഓഫ് ചെയ്യാനും ഇതില്‍ സൗകര്യം ഉണ്ട്.

എക്സൻഡർ, ഷെയർ ഇറ്റ് മുതലായ ആപ്പുകള്‍ ജനപ്രിയമായത് ഈ ഫീച്ചറുകളിലൂടെയായിരുന്നു. എന്നാല്‍ സുരക്ഷാ പ്രശ്നം മുൻനിർത്തി ഈ ആപ്പുകള്‍ നിരോധിച്ചിരുന്നു. നിലവില്‍ ടെലിഗ്രാമാണ് വലിയ ഫയലുകള്‍ കൈമാറുന്നതിനായി ഉപയോഗിച്ചു വരുന്നത്. എന്നാല്‍ ഇന്‍റർനെറ്റ് ഇല്ലാതെ ടെലിഗ്രാം വഴി ഫയലുകള്‍ അയയ്‌ക്കാൻ സാധിക്കില്ല.

Related Articles
News4media
  • Technology
  • Top News

സ്വകാര്യതാനയം; മെറ്റയ്ക്ക് 213.14 കോടി രൂപ പിഴ ചുമത്തി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ

News4media
  • Kerala
  • Technology

വാട്ട്സ്‌ആപ്പിലൂടെ പങ്കുവയ്‌ക്കപ്പെടുന്ന വിവാഹ ക്ഷണക്കത്തുകള്‍ വഴി പുതിയ തട്ടിപ്പ് ! പണവും മാനവും പോ...

News4media
  • News
  • Technology

വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ലൈസൻസ്; ഫീസ് 50 ഡോളർ; മാറ്റത്തിനൊരുങ്ങി ഈ രാജ്യം

News4media
  • Technology
  • Top News

വയോധികർക്ക് ഇനി പണമിടപാടിന് ആരുടേയും സഹായം തേടേണ്ട: പ്രായമായവർക്ക് വേണ്ടി മാത്രം ഒരു യുപിഐ ആപ്പ് !

News4media
  • Technology

85 ലക്ഷത്തിലധികം അക്കൗണ്ടുകള്‍ ഇന്ത്യയില്‍ നിരോധിച്ചതായി വാട്സാപ്പ്; 1,658,000 അക്കൗണ്ടുകള്‍ നിരോധിച...

News4media
  • India
  • News
  • Technology
  • Top News

യുപിഐ‌ ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്: നവംബർ മുതൽ യുപിഐ‌ ഇടപാടുകളിൽ വന്ന ഈ മാറ്റം ശ്രദ്ധിച്ചോ ?

News4media
  • Technology

ചാറ്റ്-സ്‌പെസിഫിക് തീമുകൾ; റിയല്‍-ടൈം വോയ്‌സ് മോഡ്, സ്പാം ബ്ലോക്കർ…. വാട്സ്ആപ്പ് അടിമുടി മാറുകയാണ്.....

News4media
  • Technology

വാട്സാപ്പിൽ കിടിലൻ ഫീച്ചർ എത്തുന്നു ! ‘സ്റ്റാറ്റസ് മെൻഷൻ’ എന്ന ഈ ഫീച്ചർ ഇതുവരെ കാണാത്തത്

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]