web analytics

സ്കൂട്ടറിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണു; പിന്നാലെ വന്ന ലോറിയിടിച്ച് രണ്ടര വയസുകാരിയ്ക്ക് ദാരുണാന്ത്യം, അപകടം തൃശൂരിൽ

തൃശൂർ: സ്കൂട്ടറിൽ നിന്ന് വീണ പെൺകുഞ്ഞ് ലോറിയിടിച്ച് മരിച്ചു. തൃശൂർ വാടാനപ്പള്ളി സെന്ററിന് വടക്ക് ഭാഗത്തെ വളവിലാണ് ദാരുണ സംഭവം നടന്നത്. തളിക്കുളം തൃവേണി സ്വദേശി കണ്ണൻകേരൻ വീട്ടിൽ മണികണ്ഠന്റെ മകൾ ജാൻവി (രണ്ടര വയസ്സ്) ആണ് മരിച്ചത്.(Scooter accident in thrissur; Two and a half years old girl died)

ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. കുട്ടി സഞ്ചരിച്ചിരുന്ന സ്കൂട്ടർ മുന്നിൽ പോയിരുന്ന കാറിൽ തട്ടുകയായിരുന്നു. ഇതേ തുടർന്ന് കുഞ്ഞ് റോഡിലേക്ക് തെറിച്ചു വീണു. ഈ സമയം ഇതുവഴി പോയിരുന്ന ലോറി കുഞ്ഞിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img